Monday, March 7, 2011

ജന വിധി -Idukki District

ജന വിധി -Idukki District



ജന വിധി -Idukki District

സൌത്ത് ഇന്ത്യയിലെ കാശ്മീര്‍ എന്നറിയപെടുന്ന മനോഹര പ്രദേശം ങള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ല യില്‍ അകെ അഞ്ചു നിയോജക മണ്ഡലംങള്‍ ആണുള്ളത്

1] ദേവി കുളം (SC)[ 144589 ]

2] ഉടുമ്പഞ്ചോല [150137 ]

3]തൊടുപുഴ [172446 ]

4] ഇടുക്കി [168689 ]

5] പീരുമേട് [ 159132]

കഴിഞ്ഞ തവണത്തെ ചരിത്രം ഇപ്രകാരം ആണ്

1] ദേവി കുളം (SC)

ഏസ് .രാജേന്ദ്രന്‍ [സിപിഎം]5887 വോടിനു ജയിച്ചു

[ S. RAJENDRAN {CPM ) -52795

A. K. MONI [INC]- 46908

R. KANNIRAJ [BJP]- 2787 ]

2] ഉടുമ്പഞ്ചോല

K. K. JAYACHANDRAN [ CPM]-won by 19648 votes

[ K. K. JAYACHANDRAN [CPM]- 69617

EBRAHIMKUTTY KALLAR [DIC]- 49969

SHAJI NELLIPARAMBIL[ BJP] 4185

3]തൊടുപുഴ

PJ Joseph [KCJ] won by 13781votes

[ PJ joseph [ KCJ]- 68641

PT Thomas [INC] - 54860

Suresh kumar[BJP]- 2709]


4] ഇടുക്കി

ROSHI AUGUSTINE [KCM]-won by 16340 votes


[ ROSHI AUGUSTINE [KCM]-61883

C. V. VARGHESE[ CPM]- 45543

P. A. VELUKUTTAN [BJP]- 2702


5] പീരുമേട്

E. S. BIJIMOL[CPI] -won by-5304 votes

[ E. S. BIJIMOL[CPI ]-45465

E. M. AGUSTHY [INCI]- 40161

STEPHEN ISAAC[ BJP]- 3217]

എന്നാല്‍ പിന്നീട് നടന്ന ലോകസഭ ഇലക്ഷനില്‍ ഇടുക്കി നേരെ മലക്കം മറിഞ്ഞു

സിറ്റിംഗ് MP ഫ്രാന്‍സിസ് ജോര്‍ജിനെ 74796 വോടിനു ശ്രീ പി റ്റി തോമസ്‌ അട്ടിമറിച്ചു

[P. T. തോമസ്‌[ INC] 408484

K. Francis George[KC]333688

Sreenagari Rajan[BJP] 28227]


പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനം ഗളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഇടുക്കി ആ മനസ് തുടര്‍ന്ന്


ഗ്രാമ പഞ്ചായത്ത്

യുഡിഎഫ് -35

എല്‍ ഡി എഫ് -8

block
''''''''''
UDF-8

LDF-0

മുന്‍സിപാലിറ്റി
............

UDF-1

LDF-0

ജില്ല പഞ്ചായത്ത്‌
...............
UDF-1

LDF-0

മലയോര കര്‍ഷകര്‍ക്ക് പ്രാധാന്യം ഉള്ള ഇടുക്കി ജില്ലയില്‍ ഇടതു പക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി വി എസ സര്‍ക്കാരിന്റെ നേട്ടം തന്നെ ആണ് ..മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്‌ ..ഇടുക്കി ജില്ലയില്‍ പ്രതേകിച്ചു മൂന്നാര്‍ മേഖലയില്‍ ഇടതു പക്ഷത്തിനു ചെറിയ തോതില്‍ തിരിച്ചടി ആയി ..കൂടാതെ ഇടുക്കി ജില്ലയില്‍ വേരോട്ടം ഉള്ള കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം ,മുരളീധരന്റെ തിരിച്ചു വരവ് ഇവിടെ യു ഡി എഫി നു ഇവിടെ മുന്‍‌തൂക്കം നല്‍കുന്നു ,എന്നാല്‍ ഇതേ മുന്‍‌തൂക്കം എന്ന് വിശേഷിപ്പിക്ക പെടുന്ന ലയനം ഉണ്ടാക്കിയ പ്രാദേശീക പ്രസ്നംഗല്‍ ആവും ഇവിടെ യു ഡി എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി ..അവരുടെ വിജയ സാധ്യതയും ഈ പ്രശ്നംഗളുടെ പരിഹാരത്തെ ആശ്രയിച്ചിരിക്കുന്നു .

ഇടുക്കിയില്‍ കേരളം ഉറ്റു നോക്കുന്ന ഒരു മണ്ഡലം തൊടുപുഴ ആണ് ..കഴിഞ്ഞ കുറെ കാലം ആയി ഇടതു പക്ഷവും വലതു പക്ഷവും മാറി മാറി ജയിച്ചു വന്ന ഇവിടെ ..ഇടതു പക്ഷത്തെ സേന നായകന്‍ തന്നെ വലതു പക്ഷ പാളയത്തില്‍ എത്തിയതോടെ ഇടതു പക്ഷതുണ്ടായ ചോര്‍ച്ചയും അതോടൊപ്പം വലതു പക്ഷതുണ്ടായ അഭിപ്രായ ഭിന്നതകളും പ്രശ്നം ആയി തുടരുന്നു

ഇവിടുത്തെ കഴിഞ്ഞ കല ചരിത്രം ഇങ്ങനാണ്

2006- P. J. JOSEPH[KC] elected with a margin of 13781 votes..-Vs PT Thomas[INC]

2001-P. T. THOMAS[INC] elected with a margin of 6125 votes.Vs PJ joseph[KC]

1996- P. J. JOSEPH[KC]elected with a margin of 4124 votes.Vs PT Thomas[KC]

1991-P. T. Thomas (INC) elected by a margin of 1092 votes.Vs P. J. JOSEPH[KC]

1986-P. J. Joseph (KC] elected by a margin of 10252 votes.Vs MC Mathhew[CPI-M]

1982-P. J. Joseph (KC ]elected by a margin of 15738 votes.Vs Mr. N. A. Prabha[RSP]

പി റ്റി തോമസിന്റെ വരവാണ് തൊടുപുഴയുടെ ചരിത്രം മാറ്റി കുറിച്ചത് ..ഈ പരമ്പരാഗത ശത്രുക്കള്‍ ഒരു കൂട്ടില്‍ കിടന്നു കടി പിടി കൂടുമോ? അതോ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലെന്ന പഴമൊഴി യാഥാര്‍ത്ഥ്യം ആക്കുമോ?

തൊടുപുഴ കാത്തിരിക്കുന്നു ....ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിനും കൂടി കാതോര്‍ത്തു ..

ഇടുക്കി സമീപ കാലത്ത് ശ്രീ സുലൈമാന്‍ രവുതരുടെ കരുത്തിന്റെ പിന്‍ ബലത്തില്‍ ഇടതു പക്ഷം ഒരു വട്ടം ജയിച്ചതോഴിച്ചാല്‍ ഇവിടം വലതു പക്ഷ കോട്ടയാണ് ..വിവിധ പാര്‍ടികള്‍ മാറി ഇന്ന് രവുതരും കോണ്‍ഗ്രസ്‌ പക്ഷത്താണ് ..അട്ടിമറികള്‍ ഒന്നും സംബ വിചില്ലെങ്കില്‍ വലതു പക്ഷത്തെ റോഷി അഗസ്റിന്‍ ഇടുക്കി യില്‍ നിന്നും നിയമ സഭയില്‍ തുടരും

നാള്‍വഴി ഇങ്ങനെ ....

2006-ROSHI AUGUSTINE[KC-M]elected with a margin of 16340 votes Vs-C A Vrghees [CPM]

2001-ROSHY AUGUSTINE elected with a margin of 13719 votesVs MS Joseph[JDS]

1996-P. P. SULAIMAN RAWTHER elected with a margin of 6413 votes.VS Joy Vettikuzhy[KC-M]

1991-Mathew Stephen (KCM) elected by a margin of 3678 votes-Vs-Mr.Johny P.Poomattam[KC]

1987-Rosamma Chacko (INC) elected by a margin of 1570 votes.Vs T. P. Sulaiman Rawther[Independant]

1982-Jose Kuttiyani (Cong-I) elected by a margin of 4368 votes Vs. T. P. Sulaiman Rawther[cong.S]

Udumban chola

ഉടുമ്പന്‍ ചോല ഇരു പക്ഷത്തെയും മാറി മാറി അനുഗരഹിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു .രണ്ടു വട്ടം ജയിച്ചവര്‍ മത്സരിക്കണ്ട എന്ന സിപിഎം നയം k k ജയചന്ദ്രന്‍ മല്സര രംഗത്ത് നിന്നും അകറ്റാന്‍ സാധ്യത ഉണ്ട് .ആരായിരിക്കും ഇത്തവണ ഇടതു പക്ഷത്തിനു വേണ്ടി പടക്കളത്തില്‍ ..വലതു പക്ഷത്ത്‌ നിന്നും ...ആര്‍ക്കാണ്‌ കുറി വീഴുക മത്സര ഫലം പ്രവചന തീതം

2006-K. K. JAYACHANDRAN [CPM]elected with a margin of 19648 votes.Vs EBRAHIMKUTTY KALLAR[DIC]

2001-K. K. JAYACHANDRAN [CPM]elected with a margin of 8841 votes Vs Mathhew Stephen[KC]

1996- E. M. AUGUSTY [INC]elected with a margin of 4667votesVs MM Mani [CPM]

1991-E. M. Augusthy (INC) elected by a margin of 3374 voteVS . M. Jinadevan[CPM]

1987- Mathew Stephen (KCM) won by a margin of 4940 votes.Vs M. Jinadevan[CPM]

1982-M. Jinadevan (CPI-M) elected by a margin of 1193 votesVs V. T. Sebastian[KC-M]

ദേവി കുളം

ദേവി കുളം

കമ്മുനിസ്റ്റ്‌ കോട്ട തകര്‍ത്തു കടന്നു കയറിയ മണിയുടെ ആശ്വമേധതിനു അതെ നാണയത്തില്‍ തിരിച്ചടി നല്‍കി സിപിഎം ന്റെ കരുത്തന്‍ രാജേന്ദ്രനിലൂടെ തിരിച്ചു പിടിച്ച കോട്ട കാക്കാന്‍ രാജേന്ദ്രന്‍ തന്നെ വരും എന്ന് കരുതാം ..വലതു പക്ഷത്ത്‌ നിന്നും ആരാവും ആരായാലും തോട്ടം മേഘലയില്‍ എളുപ്പത്തില്‍ ഒരു വിജയം സാധ്യമാകുമോ?

നമുക്ക് കാത്തിരിക്കാം

ഇവരാണ് കഴിഞ്ഞ കാലത്തിന്റെ വിജയികള്‍

2006-S. RAJENDRAN elected with a margin of 5887 votes.Vs.AK mony [INC]

2001-A. K. MONI elected with a margin of 4566 votes.Vs-K balasubramanyan [CPI-M]

1996-A. K. MONY elected with a margin of 3236 votes Vs S. SUNDARA MANICKAM[CPM]

1991-A. K. Mani (INC) declared elected by a margin of 6942 votesVs.. S. Sundara Manickam[CPM]

1987-Sundaram Manickam (CPIM) elected by a margin of 3905 votes.Vs.Ganapathy[KC-M]

1982-G. Varadan (CPI-M) elected by a margin of 146 votesVs.Ganapathy[KC-M]


peermade

തേയിലയുടെ യും എലത്തിനറെയും നാട് .തോട്ടം തൊഴിലാളികളും അവരുടെ തൊഴില്‍ പ്രസ്നംഗലും ഇവിടെ എലക്ഷനെ ശരി ആയി നിര്‍ണ്ണയിക്കുന്നു ..തമിള്‍ തൊഴിലാളി സമൂഹത്തിനും ഇവിടെ കാര്യം ആയ പ്രാമുഖ്യം ഉണ്ട്

വലതു പക്ഷത്തിനും ഇടതു പക്ഷത്തിനും തുല്യ സാധ്യധ


ആരാവും ഇവിടെ പട നയിക്കുക കാത്തിരുന്ന് കാണാം

നാള്‍ വഴി

2006-E. S. ബിജിമോള്‍ [CPI] elected with a margin of 5304 votesVs-E. M. AGUSTHY[INC]

2001-E. M. AUGUSTHY[INC]elected with a margin of 3084 votes.Vs-C. A. KURIAN[CPI]

1996-C. A. KURIEN elected with a margin of 2407 votes.Vs Mathew Stephen[KC-M]

1991-K. K. Thomas (INC) elected by a margin of 5041 votes.Vs CA Kurien[CPI]

1987-K. K. Thomas (INC) elected by a margin of 2091 votes.Vs CA Kurien[CPI]

1982-K. K. Thomas (INC) elected by a margin of 9021 votes.Vs CA Kurien[CPI]

ഒരു പാര്‍ടിക്കും കുത്തക ആയ ഒരു മണ്ഡലവും ഇവിടെ ഇല്ല എന്നതാണ് യഥാര്‍ത്ഥം ഇരു മുന്നണികള്‍ തമ്മിലുള്ള വിത്യാസം മൊത്തത്തില്‍ ആര് ശതമാനത്തില്‍ താഴെ ആണ് അതായതു മൂന്ന് ശതമാനം വോട്ട് ഏതു പക്ഷത്ത്‌ കൂടുതല്‍ വീഴുന്നോ അവര്‍ വിജയ പീഠം കയ്യടക്കും ..BJP ഇവിടെ ഒരു മണ്ഡലത്തിലും കാര്യം ആയ സ്വാധീനം ഇല്ല കഴിഞ്ഞ മുപ്പതു വര്‍ഷ ചരിത്രം എടുത്താല്‍ അവര്‍ തുടങ്ങിയ ഇടതു തന്നെ നിക്കുന്നു .

No comments:

Post a Comment