Monday, March 28, 2011

പി ജെ ജോസെഫിന്റെ അപരന്റെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി...

 
sXmSp]pg: sXmSp]pg \nbak`m aÞe¯n bpUnF^v kvYm\mÀYn ]n.sP. tPmk^nsâ A]c\mbn \ma\nÀtZi ]{XnI kaÀ¸n¨ncp¶bmfpsS ]{XnI kqjva ]cntim[\bn XÅn. sXmSp]pg ]¶naäw ]c]cmI¯v ]n.sP. tPmk^nsâ \ma\nÀtZi ]{XnIbmWv XÅnt¸mbXv. {]mb¯nsâ t]cnepÅ s]mcp¯t¡Sns\ XpSÀ¶mWv ]{XnI XÅnbXv.

cWvSp skäv ]{XnIIfmWv A]csâ t]cn \ÂInbncp¶Xv. CXn H¶n 24 hbkpw, asäm¶n 26 hbkpamWv tcJs¸Sp¯nbncp¶Xv. {]mbw sXfnbn¡p¶ kÀ«n^n¡äv CSp¡n BÀUnH ap³]msI sshIn«v aq¶p aWn¡p ap³]v lmPcm¡Wsa¶v Bhiys¸«ncps¶¦nepw kaÀ¸n¨nÃ. C¡mcW¯memWv ]{XnI XÅnbXv.

Monday, March 21, 2011

Kerala Congress Candidates


sI.Fw. amWn (]mem)

tIcf tIm¬{Kkv þ Fw ]mÀ«n eoUÀ. 1965 apX 2006 hsc XpSÀ¨bmbn ]Xns\m¶p XhW ]mem \ntbmPIaWvUe¯nÂ\n¶p \nbak`bnte¡v. 1977 apX 1979 hsc tIcf¯nsâ B`y´ca{´n. 1980 [\Imcya{´nbmbn. 87, 91, 2001 hÀj§fn dh\yqþ\nbahIp¸pIÄ ssIImcyw sNbvXp. F«p XhW _Päv AhXcn¸n¨psh¶ JymXnbpw sI.Fw. amWn¡mWv.

]n.sP. tPmk^v (sXmSp]pg)

sXmSp]pgbnÂ\n¶v Hcn¡semgnsI XpSÀ¨bmbn hnPbw IWvSp. bpUnF^v, FÂUnF^v a{´nk`Ifn ZoÀLImew a{´nbmbncp¶p. hnZym`ymkw, s]mXpacma¯v, B`y´chIp¸pIÄ ssIImcyw sNbvXp.

tdmjn AKÌn³ (CSp¡n)

]mem N¡mw]pg kztZinbmb tdmjn sIFkvknbneqsS cm{ãob¯n F¯n. I¶nb¦¯n t]cm{¼bnÂ\n¶p ]cmPbs¸s«¦nepw Ignª cWvSp XhWbpw CSp¡nbnÂ\n¶p hnPbw kz´am¡n

AUz. sI. IpieIpamc³ (Be¯qÀ)

BZyambmWp sXcsªSp¸p cwK¯v. tIcf tIm¬{Kkv PnÃm sk{I«dn, kwØm\ sk{It«dnbäwKw F¶o \neIfn {]hÀ¯n¡p¶p. Be¯qÀ t]³Ipdnin kztZinbmWv. ]me¡mSv _mdn A`n`mjI³.

tUm. F³. PbcmPv (Imªnc¸Ån)

tIcf tIm¬{Kkv t\Xmhv sI. \mcmbW¡pdp¸nsâ ]p{X³. ap³ PnÃm]©mb¯wKw. hmgqÀ aÞe¯nÂ\n¶p Pbn¨ PbcmPv C¡pdn Imªnc¸Ån \ntbmPIaÞe¯nÂ\n¶p aÕcn¡p¶p.

AUz. tPm_v ssa¡nÄ (Xfn¸d¼v)

N§\mticn kztZinbmb tPm_v ssa¡nÄ Xfn¸d¼nemWv A¦¯n\nd§p¶Xv. bq¯v{^WvSv þFw kwØm\ {]knUâmb tPm_v Ignª XhW PnÃm]©mb¯wKambncp¶p. N§\mticn _mdnse A`n`mjI\mWv.

tUm. sI.kn. tPmk^v (Ip«\mSv)

ZoÀLImew Ip«\mSv koän tIcf tIm¬{KkvþtPmk^v hn`mKs¯ {]Xn\n[oIcn¨p hnPbn¨p. IgnªXhW UnsFkn Øm\mÀYn tXmakv NmWvSntbmSp ]cmPbs¸«p. XpSÀ¶p ]nFkvkn saw_dmbn. tIcf tIm¬{Kkv eb\s¯¯pSÀ¶p ]nFkvkn saw_À Øm\w cmPnh¨p. C¡pdn hoWvSpw Ip«\m«nÂ\n¶p P\hn[n tXSp¶p.

AUz. apl½Zv CIv_m (t]cm{¼)

tIcf tIm¬{Kknsâ Ncn{X¯nemZyambn apkvenw hn`mK¯nÂ\n¶pÅ HcmÄ Øm\mÀYnbmbn P\hn[n tXSp¶p. N§\mticn Fkv_n tImfPn sIFkvkn kwLS\m{]hÀ¯\¯neqsSbmWv CIv_m cm{ãob¯nte¡p {]thin¡p¶Xv. sIFkvknþFw, bq¯v{^WvSvþFw F¶nhbpsS kwØm\ sshkv{]knUâv Øm\w Ae¦cn¨p. Ignª A©p hÀjambn bq¯v{^WvSvþFw Hm^oknsâ NpaXebpÅ kwØm\ P\d sk{I«dnbmbn {]hÀ¯n¡p¶p. 12 hÀjambn sslt¡mSXnbn A`n`mjI\mWv.

kn.F^v. tXmakv (N§\mticn)

A[ym]Ihr¯nbnÂ\n¶p s]mXp{]hÀ¯\¯nte¡v F¯nb hyàn. tIcf tIm¬{Kkv sNbÀam\mbn hÀj§tfmfw {]hÀ¯n¨p. Ignª bpUnF^v a{´nk`bn {KmahnIk\ a{´n. 1980 apX 2006 hsc XpSÀ¨bmbn N§\mticnbnÂ\n¶pÅ \nbak`mwKw. 1962 apX 80 hsc N§\mticn Fkv_n sslkvIqfn A[ym]I\mbn tPmen t\m¡n.

]n.kn. tPmÀPv (]qªmÀ)

80epw 82epw ]qªmdn ]n.kn. tPmÀPn\mbncp¶p hnPbw. 96se sXcssªSp¸n CSXp]£ Ø\mÀYnbmbn cwKs¯¯n tPmbn G{_lmans\ ]cmPbs¸Sp¯n. 2001epw 2006 epw ]n.kn. tPmÀPv hnPbn¨p. tIcf tIm¬{Kkv sk¡peÀ hn`mKw tIcf tIm¬{KkvþF½n ebn¨tXmsS C¡pdn bpUnF^v Øm\mÀYnbmbn.

tam³kv tPmk^v (ISp¯pcp¯n)

XpSÀ¨bmbn aq¶mw XhWbmWp tam³kv tPmk^v ISp¯pcp¯nbnÂ\n¶p P\hn[n tXSp¶Xv. 1996, 2001 hÀj§fn \nbak`bnte¡p sXcsªSp¡s¸«p. Ignª CSXp a{´nk`bn s]mXpacma¯p a{´nbmbn tkh\w sNbvXp. sIFkvkn kwØm\ P\d sk{I«dn, bq¯v {^WvSvþsP kwØm\ {]knUâv XpS§nb Øm\§Ä hln¨p.

hnÎÀ Sn. tXmakv (XncphÃ)

tIcf tIm¬{KkvþFw ]¯\wXn« PnÃm {]knUâv, bpUnF^v PnÃm sNbÀam³ F¶o ]ZhnIÄ hln¡p¶p. sIFkvkn, bq¯v {^WvSvþFw F¶nhbpsS kwØm\ {]knUâv Øm\w hln¨n«pWvSv. skdns^Uv sNbÀam³ ]Zhn Ae¦cn¨n«pWvSv.

tXmakv NmgnImS³ (Gäpam\qÀ)

sXcsªSp¸p {]NmcW¯n\nsS ktlmZc³ _m_p NmgnImS³ acn¨Xns\¯pSÀ¶mWv tXmakv NmgnImS³ sXcsªSp¸p tKmZbnte¡nd§nbXv. Ignª \mep sXcsªSp¸pIfn Gäpam\qcnÂ\n¶p \nbak`sb {]Xn\n[oIcn¡p¶ tXmakv NmgnImS³ hoWvSpw P\hn[n tXSp¶p.

AUz. tXmakv D®nbmS³ (Ccn§me¡pS)

Ccn§me¡pS aÞe¯n hoWvSpw aÕc¯n\nd§p¶p. ssh¡w kztZin. bq¯v {^WvSv kwØm\ {]knUâmbn. anI¨ P\{]Xn\n[n¡pÅ \nch[n ]pckvImc§Ä kz´am¡n.

Sn.bp. Ipcphnf (tImXawKew)

tIcf tIm¬{Kkv ko\nbÀ t\Xmhv. Ignª kÀ¡mcn s]mXpacma¯p hIp¸v ssIImcyw sNbvXp. bmt¡m_mbm k`bnse Aevambcn {]apJ³.

Monday, March 7, 2011

ജനവിധി- Malappuram District

The district lies in northern Kerala and is bounded on the north by Wayanad and Kozhikkode districts, on the northeast by Tamil Nadu, on the southeast and south by Palakkad District, on the southwest by Thrissur District, on the west by the Arabian Sea, and on the northwest by Kozhikode District.

At present Malappuram District consists of 2 revenue divisions, 6 taluks, 135 villages, 15 blocks, 7 municipalities and 100 panchayats.

Malappuram District consists 16 assembly constituencies viz.

1.Mankada,
2. Manjeri,
3.Malappuram,
4. Wandoor, ( SC)
5.Perinthalmanna,
6.Thirurangadi,
7. Tirur,
8. Tanur,
9.Ponnani,
10.Kottakkal,
11. Vallikunnu,(new)
12.Eranad, (new)
13.Vengara,(new)
14 Thavanur,(new)
15. Kondotty,
16 .Nilambur,


Malappuram Block Panchayat Election Result 2010
Block Panchayat UDF LDF BJP OTH
Areekode 15 1 0 0
Kalikavu 9 2 0 3
Kondotty 15 1 0 1
Kuttippuram 16 0 0 0
Malappuram 15 0 0 0
Mankada 11 1 0 1
Nilambur 11 2 0 0
Perinthalmanna 13 3 0 1
Perumpadappu 7 6 0 0
Ponnani 5 8 0 0
Tanur 12 3 0 2
Tirur 13 2 0 0
Tirurangadi 16 1 0 1
Vengara 15 0 0 0
Wandoor 10 3 0 2

District Panchayat Election Result 2010
UDF-30

LDF-2

BJP-0

OTH-0

ജനവിധി- Thrissur District

തൃശ്ശൂരിലെ നിയമസഭാ തെരഞ്ഞെടുപ്പു വിശേഷം

തൃശ്ശൂരിൽ ആകെയുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പതിമൂന്ന്. നേരത്തെ പതിനാലു മണ്ഡലങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണം കുറഞ്ഞു. പല മണ്ഡലങ്ങളുടേയും പേരുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും അതിർത്തികളിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളുടേയും മുന്നണികളുടേയും മണ്ഡലം തിരിച്ചുള്ള ബലാബലത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഇത്തവണത്തേത് പ്രവചിക്കുന്നത് ഫലപ്രദമാകണമെന്നില്ല.

നിലവിലെ നിയമസഭാ സീറ്റുകൾ

1. തൃശ്ശൂർ
2. ഒല്ലൂർ
3. പുതുക്കാട്
4. ഇരിങ്ങാലക്കുട
5. ചാലക്കുടി
6. കൊടുങ്ങല്ലൂർ
7. കയ്പമംഗലം
8. നാട്ടിക
9. മണലൂർ
10. ഗുരുവായൂർ
11. കുന്നംകുളം
12. വടക്കാഞ്ചേരി
13. ചേലക്കര.

ഇതിൽ ചേലക്കരയും നാട്ടികയും എസ്.സി. സംവരണ സീറ്റുകളാണ്. നേരത്തെ ജില്ലയിൽ ചേലക്കര മാത്രമേ സംവരണ സീറ്റായി ഉണ്ടായിരുന്നുള്ളൂ.

യു.ഡി.എഫിന് നല്ല അടിത്തറയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ൽ വെറും 3 സീറ്റ് മാത്രമേ മുന്നണിയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. പിന്നീട് നടന്ന 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതംയേന നിറം കെട്ട പ്രകടനമായിരുന്നു യു.ഡി.എഫിന്റേത്. എന്നാൽ ഈയിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവാണ് ജില്ലയിൽ ഐക്യമുന്നണി നടത്തിയത്. ജില്ലാ പഞ്ചായത്തിലും അഞ്ചിൽ നാലു ഭൂരിപക്ഷത്തോടെ തൃശ്ശൂർ കോർപ്പറേഷനിലും മുന്നണി ഭരണം തിരിച്ചുപിടിച്ചു. ആറ് മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിനു പുറമേ ഭൂരിപക്ഷം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ഇന്ന് യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. എന്നാൽ ജില്ലാ കോൺഗ്രസ്സ് നേതൃത്ത്വത്തിലെ പടലപ്പിണക്കങ്ങൾ സംഘടനാ പ്രവർത്തനത്തെ ഈയടുത്ത കാലം വരെ പിന്നാക്കം വലിച്ചിരുന്നു. വിവാദങ്ങളേത്തുടർന്ന് മാറ്റി നിർത്തിയ സി.എൻ.ബാലകൃഷ്ണനു പകരം ഒരു സ്ഥിരം ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ബെന്നി ബഹനാനാണ് ഇപ്പോൾ ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല. അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തനങ്ങൾ സജീവമായി വരുന്നു.

മറുഭാഗത്ത് സി.പി.എമ്മിലും വിഭാഗീയത പൂർണ്ണമായി അവസാനിച്ചിട്ടില്ല. വെട്ടിനിരത്തലിനൊടുവിൽ ടി.ശശിധരനെപ്പോലുള്ള പല മുൻനിര നേതാക്കളും ഇപ്പോൾ നിർജ്ജീവമായിക്കഴിയുന്നു. നിഷ്ക്രിയത്ത്വമാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി ഈയിടെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ അവരോധിച്ചിരുന്നു. കുന്ദംകുളം, നാട്ടിക മേഖലകളിൽ സി.പി.എം വിമതരുടെ സാന്നിധ്യവും ശക്തമാണ്. എന്നാലും ചിട്ടയായ സംഘടനാപ്രവർത്തനവും താരതംയേന ചെറുപ്പക്കാരും പുതുമുഖങ്ങളുമായ സിറ്റിങ്ങ് എം.എൽ.എ.മാരുടെ ജനകീയപ്രവർത്തനങ്ങളും പാർട്ടിയ്ക്ക്പ്രതീക്ഷ നൽകുന്നു.

ബി.ജെ.പി. സംഘടനാ സംവിധാനത്തിലെ നെടുകെയുള്ള പിളർപ്പ് പാർട്ടിയെ കാര്യമായി ശോഷിപ്പിച്ചിരിക്കുന്നു എന്നതാണ് പൊതുവിലയിരുത്തൽ. എന്നിരുന്നാലും തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ചവെക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കാൻ തയ്യാറാണെന്ന ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.


ജനവിധി-palakkad district

ജനവിധി തേടാന്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ആയ പാലക്കാടും ഒരുങ്ങിക്കഴിഞ്ഞു

മണ്ഡലങ്ങള്‍





THRITHALA OTTAPALAM

PATTAMBI OTTAPALAM

SHORNUR OTTAPALAM

OTTAPALAM OTTAPALAM

KONGAD (SC) PALAKKAD

MANNARKAD MANNARKAD

MALAMPUZHA PALAKKAD

PALAKKAD PALAKKAD

TARUR (SC) ALATHUR

CHITTUR CHITTUR

NENMARA CHITTUR

ALATHUR ALATHUR

ജനവിധി - Kollam District

Present MLAs from Kollam

Pathanapuram --> KB Ganeshkumar (Kerala Congress(B))
Punalur --> K Raju (CPI)
Chadayamangalam --> Mullakkara Ratnakaran (CPI)
Kottarakkara --> Aisha Potti (CPI(M))
Neduvathoor --> B.Raghavan (CPI(M))
Kunnathur --> Kovoor Kunjumon (RSP)
Karunagappally --> C.Divakaran (CPI)
Chavara --> N.K.Premachandran (RSP)
Kundara --> M.A.Baby (CPI(M))
Kollam --> P.K.Gurudasan (CPI(M))
Eravipuram --> A.A.Azeez (RSP)
Chathannoor --> N.Anirudhan (CPI)

മുകളില്‍ കാണുന്ന പേരുകളും പാര്‍ട്ടികളും സൂചിപ്പിക്കുന്നതു പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടും കോട്ട തന്നെയായിരുന്നു കൊല്ലം ജില്ല..!! ഏതാണ്ടെല്ലാ ഇടതു ഘടകകക്ഷികള്‍ക്കും സാന്നിധ്യമുള്ള ജില്ലയാണു കൊല്ലം..!! കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കൊല്ലം ജില്ലയില്‍ കയ്പ്പു രുചിച്ചവര്‍ ഏറെ അതില്‍ അതികായരായ ബാലകൃഷ്ണപിള്ളയും എം.വി.രാഘവനും കടവൂര്‍ ശിവദാസനും ബാബു ദിവാകരനും ഉള്‍പ്പെടുന്നു..!! ഇടതുമുന്നണിയുടെ പടയോട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ യു.ഡി.എഫ്. അമ്പേ തകര്‍ന്നടിഞ്ഞു..!! ആകെ രക്ഷപെട്ടത് ഗണേശ്കുമാര്‍ മാത്രം..!!
പക്ഷേ ശേഷം നടന്ന ലോക്സഭാ ഇലക്ഷനില്‍ ചിത്രം ആകെ മാറി മറിയുന്ന കാഴ്ചയാണു നമ്മള്‍ കണ്ടത്..!!
ഇടതുമുന്നണിയുടെ മേല്‍ക്കോയ്മയാകെ ആ ഇലക്ഷനില്‍ നഷ്ടപ്പെട്ടു..!! പീതാംബരകുറുപ്പ് 19,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലവിലെ എം.പിയായ പി.രാജേന്ദ്രനില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു..!! പാര്‍ലിമെന്ററി രംഗത്തു തന്നെ കന്നിയങ്കത്തിനിറങ്ങിയ പീതാംബരകുറുപ്പിനെ വിജയം എതിരേറ്റു..!! കരുണാകരന്റെ വിശ്വസ്തനായ സഹചാരിക്ക് കരുണാകരന്‍ നല്‍കിയ ഉപഹാരമായിരുന്നു കൊല്ലം ലോക്സഭാ സീറ്റ്..!!

പിന്നീടു നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ നില മെച്ചപ്പെടുത്താന്‍ ഇടതുമുന്നണിക്കായി എന്നത് ഒരു വസ്തുതയാണു..!! പക്ഷേ കൊല്ലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കും എന്നത് പ്രവചനാതീതമാണിപ്പോളും..!! കൊട്ടാരക്കര കുത്തകയാക്കി വച്ചിരുന്ന ബാലകൃഷ്ണപിള്ളയുടെ ദുര്യോഗം നാം കണ്ടു കഴിഞ്ഞു..!! ഈ ഇലക്ഷനില്‍ കൊല്ലത്തിന്റെ ശ്രദ്ധേയമായ അസാന്നിധ്യവും അദ്ദേഹം തന്നെയാകും.. എം.വി.ആര്‍ ഇത്തവണ അങ്കത്തട്ടിലിറങ്ങുമോ എന്നു തന്നെ നിശ്ചയമില്ല.. ഇറങ്ങിയാല്‍ തന്നെ പുനലൂര്‍ തിരഞ്ഞെടുക്കുമോ..?? (കോണ്‍ഗ്രസ്സ് ഉറപ്പുള്ള സീറ്റ് നല്‍കുമോ) അറിയില്ല..!! സി.പി.എമ്മില്‍ ഗുരുദാസന്‍ സഖാവും ബേബിയും മത്സരരംഗത്തുണ്ടാകാന്‍ വഴിയില്ല..!! സി.പി.ഐ മന്ത്രിമാരില്‍ ദിവാകരന്‍ മാത്രമാണു മാറി നില്‍ക്കാന്‍ സാധ്യത..!! മുല്ലക്കരയും പ്രേമചന്ദ്രനും ഇത്തവണയും രംഗത്തുണ്ടാകാനാണു സാധ്യത..!! അനിരുദ്ധനു ഇനി സീറ്റ് നല്‍കാനുള്ള സാധ്യത വിരളമാണു..!! തീര്‍ച്ചയായും യുവനിരയെയാകും സി.പി.ഐ മുന്നോട്ട് വയ്ക്കുക..!! നല്ല മന്ത്രി എന്ന പ്രതിച്ചായയുള്ള മുല്ലക്കരയെ മാറ്റി നിര്‍ത്താനുള്ള സാധ്യത തുലോം കുറവാണു..!!

മുന്നണി സമവാക്യങ്ങള്‍ക്ക് വലിയ മാറ്റം വരാനുള്ള സാധ്യതകള്‍ വിരളമാണു..!! പൊതുവേ ഏതാണ്ട് എല്ലാ മുന്നണികളും ശക്തമായ നിലയിലാണു ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം..!!
വലതുമുന്നണിയിലെ കടവൂര്‍ ശിവദാസന്‍ ഇപ്പോള്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണു..!! മത്സരിക്കുന്നതിനെക്കാള്‍ ചുക്കാന്‍ പിടിക്കുന്നതിലാകും അദ്ദേഹത്തിനു താത്പര്യം..!! കടവുരുമായുള്ള പിണക്കം പ്രതാപവര്‍മ്മ തമ്പാന്‍ മാറ്റിയെങ്കില്‍ പ്രതാപവര്‍മ്മ തമ്പാനു തന്നെ ചാത്തന്നൂര്‍ സീറ്റ് ലഭിച്ചേക്കാം..!! വിളക്ക് വിവാദം കോണ്‍ഗ്രസ്സിന്റെ ശോഭ കെടുത്തിയെന്നു പറയാതെ വയ്യ..!!
എന്തു തന്നെയായാലും പ്രവചനാതീതമാണു കൊല്ലത്തെ കാര്യങ്ങള്‍..!! ബാലകൃഷ്ണപിള്ളയെ ആയുധമാക്കി ഇടതുമുന്നണി പോരിനിറങ്ങിയാല്‍ ക്ഷീണം വലതിനു തന്നെയാകും..!! എന്തായാലും ലോക്സഭാ ഇലക്ഷനിലേതു പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല കോണ്‍ഗ്രസ്സിനിക്കുറി എന്നത് തീര്‍ച്ചയാണു..!!

മാറി നിന്നേക്കാവുന്ന പ്രമുഖര്‍ --> ഗുരുദാസന്‍, ദിവാകരന്‍, എം.എ.ബേബി
ശ്രദ്ധേയമായ അസ്സാന്നിധ്യം --> ബാലകൃഷ്ണപിള്ള
ഈയടുത്ത കാലത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബാബു ദിവാകരനും ഇക്കുറി മത്സര രംഗത്തുണ്ടാകാനിടയില്ല..!!

ജനവിധി- Kottayam District

കോട്ടയം ജില്ല

പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ വഞ്ചുനാട്ടിലും, വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്റെ കുറേ ഭാഗങ്ങളും വെമ്പൊലി നാട്ടിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ കുറെ ഭാഗങ്ങളും നന്റുഴൈനാട്ടിലും ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു. വഞ്ചുനാടിന്റെയും തെക്കുംകൂറിന്റെയും രാജാക്കന്‍മാര്‍, അവരുടെ ഭരണതലസ്ഥാനമായി തെരഞ്ഞെടുത്തിരുന്നത് ഇന്നത്തെ കോട്ടയം ടൌണിനോടു ചേര്‍ന്നുകിടക്കുന്ന താഴത്തങ്ങാടി ആയിരുന്നു. 1749-1754 കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് യുദ്ധം ചെയ്ത് ഈ പ്രദേശം പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു.

1949 ജൂലൈ മാസത്തിലാണ്‌ കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്‌. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രിയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

രാഷ്ട്രീയമായി ജനാധിപത്യ ചേരിയോടു മമത പുലര്‍ത്തുന്ന ഒരു ജില്ലയാണ് കോട്ടയം . കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ ശക്തിയായ കേരളാ കൊണ്ഗ്രെസ്സ് പിറവി എടുത്തതും പിളര്‍ന്നതും വളര്‍ന്നതും ഒന്നായതും ഈ മണ്ണില്‍ ആണ് . കോട്ടയം ജന്മം നല്‍കിയ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍
കെ.ആർ. നാരായണൻ(ഇന്ത്യയുടെ മുൻ രാഷ്ട്രപതി) , എ. ജെ. ജോൺ , പി.ടി. ചാക്കോ , ഉമ്മൻ ചാണ്ടി , കെ.എം. മാണി , സി. എഫ്‌. തോമസ്‌ , മോൻസ് ജോസഫ് , സുരേഷ് കുറുപ്പ് , പി.സി.ജോർജ്ജ് , പാലാ കെ.എം. മാത്യു , എം.എം.തോമസ്(മുൻ മേഘാലയ ഗവർണർ) , കെ.എം. ചാണ്ടി , പി.സി.തോമസ്‌ , പി.കെ.വാസുദേവൻ നായർ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ്

മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 95.82% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

നിയമസഭാ മണ്ഡലങ്ങള്‍

1. കോട്ടയം
2. ചങ്ങനാശ്ശേരി
3. പാലാ
4. ഏറ്റുമാനൂര്‍
5. കടുത്തുരുത്തി
6. കാഞ്ഞിരപ്പള്ളി
7. പുതുപ്പള്ളി
8. പൂഞ്ഞാര്‍
9. വൈക്കം

കടുത്തുരുത്തി .

കേരള കോണ്‍ഗ്രെസ്സുകളുടെ ശക്തി കേന്ദ്രം .

kc കഴിഞ്ഞാല്‍ ഇവിടെ ശക്തി സിപിഎം നാണു

കഴിഞ്ഞ ഏതാനും തവണകളായി കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരുന്നു ഇവിടെ മല്സരം അപ്പോഴൊക്കെ വിജയി ഭരണ പക്ഷ ബഞ്ചില്‍ സ്ഥാനം പിടിച്ചു ..

മണ്ഡല പുനനിര്ന്നയത്തില്‍ ഇടതു പക്ഷ ചായവു പുലര്‍ത്തി ഇരുന്ന പഞ്ചായത്തുകള്‍ ഇവിടെ നിന്നും വിട്ട്‌ പോയി പകരം കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ത്രമായ മരങ്ങട്ടു പള്ളി പോലുള്ള പഞ്ചായത്ത് കള്‍ ഇവിടെ കൂട്ടി ചേര്‍ത്ത്

കൂടാതെ കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം ഇവിടെ പ്രതി പക്ഷം എന്ന അവസ്ഥ ഇല്ലാതാക്കി

ഇപ്പോള്‍ മാണിസാറിന്റെ പാലായെ ക്കള്‍ വലതു പക്ഷ സുരക്ഷിത മണ്ഡലം ആണ് ഇന്ന് കടുത്തുരുത്തി .

ജനവിധി- Pathanamthitta District

Pathanamthitta district lies in the erstwhile "Central Travancore" region of South-Central Kerala. The district comprises of low-land (Upper Kuttanad region), mid-land and high-range areas. It is bounded on the west by Alappuzha district, on south by Kollam district, on north by Kottayam district, on northeast by Idukki district and east by Tirunelveli district of Tamil Nadu.

Pathanamthitta District at a Glance

District Headquarters: Pathanamthitta

Area: 2642 sq. km

Revenue Divisions: 2 (Adoor, Thiruvalla)

Taluks: 5 (Adoor, Kozhencherry, Ranny, Mallapally, Thiruvalla)

Community Development Blocks: 8 (Parakode, Pandalam, Konni, Elanthur, Ranny, Koipram, Mallapally, Pulikeezhu)

Municipalities: 3 (Thiruvalla, Pathanamthitta, Adoor)

Major Towns: 9 (Thiruvalla, Pathanamthitta, Adoor, Ranny, Kozhencherry, Pandalam, Mallapally, Kumbanad, Konni)

Panchayats: 54

Revenue Villages: 67

Pathanamthitta is known as the headquarters of pilgrimage tourism, for the large number of pilgrims it receives. The famous Hindu pilgrimage centre of Sabarimala, is situated here. The world famous Christian Assembly of "Maramon Convention" is an annual affair held on the banks of River Pampa, in Maramon village near Kozhencherry. Pathanamthitta is a land well-known for religious tolerance.

The Aranmula Boatrace during the Onam Season is also a center of attraction among tourists. Aranmula Kannadi (a mirror made up using a combination of 5 metals) is another specialty of Aranmula.

Pathanamthitta District consists of 3 Lok Sabha Constituencies and 8 Assembly Constituencies as per the old delimitation.

1. Adoor (Adoor Lok Sabha Const)
2. Konni (Adoor Lok Sabha Const)
3. Pathanamthitta (Idukky Lok Sabha Const)
4. Ranny (Idukky Lok Sabha Const)
5. Kallooppara (Mavelikara Lok Sabha Const)
6. Thiruvalla (Mavelikara Lok Sabha Const)
7. Aranmula (Mavelikara Lok Sabha Const)
8. Pandalam (Mavelikara Lok Sabha Const)

As per the new delimitation, there is only one Lok Sabha Constituency - Pathanamthitta and 5 Assembly Constituencies. All the Assembly Constituencies are part of Pathanamthitta Lok Sabha Constituency.

The new Assembly Constituencies are:
1. Adoor
2. Konni
3. Aranmula
4. Ranny
5. Thiruvalla

Adoor Ass. Const. : Municipality of Adoor + Panchayats of Pallikkal, Kadampanad, Enathu, Ezhamkulam, Kodumon, Thumpamon, Pandalam and Pandalam Thekkekkara in Adoor taluk

Konni Ass. Const. : Panchayats of Enadimangalam and Kalanjoor in Adoor taluk + Panchayats of Mylapra, Malayalapuzha, Konni, Pramadam, Vallikode, Thannithode and Aruvappulam in Kozhencherry taluk + Panchayats of Chittar and Seethathodu in Ranny taluk

Aranmula Ass. Const. : Municipality of Pathanamthitta + Panchayats of Omallur, Chenneerkkara, Elanthur, Naranganam, Kozhencherry, Mallappuzhassery, Aranmula, Mezhuveli and Kulanada in Kozhencherry taluk+ Panchayats of Thottappuzhassery, Koipram and Eraviperur in Thiruvalla taluk

Ranny Ass. Const. : Panchayats of Vadasserikkara, Ranny, Ranny-Angady, Ranni-Pazhavangadi, Ranni-Perunad, Naranamoozhi, Vechuchira, Cherukol and Ayirur in Ranny taluk + Panchayats of Kottangal, Kottanad, Ezhumattur in Mallapally taluk

Thiruvalla Ass. Const. : Municipality of Thiruvalla + Panchayats of Niranam, Kadapra, Nedumpram, Peringara, Kuttoor and Kaviyoor in Thiruvalla taluk + Panchayats of Kunnamthanam, Mallapally, Anicadu, Kallooppara and Puramattam in Mallapally taluk

here are lot of changes effected in Pathanamthitta due to the impact of new delimitation. Pathanamthitta's share of Assembly Constituencies reduced to 5 from 8. The Assembly Constituencies of Pathanamthitta, Kallooppara and Pandalam cease to exist. However, Pathanamthitta got a new Lok Sabha constituency which comrpised entire district and parts of Kottayam district.

Adoor Ass. Const: Kodumon from former Konni transferred to Adoor. Pandalam, Pandalam Thekkekkara and Thumpamon from former Pandalam transferred to Adoor. Enadimangalam panchayat from former Adoor transferred to Konni.

Konni Ass. Const: Enadimanagalam from former Adoor transferred to Konni. Vallikode and Mylapra from former Pathanamthitta transferred to Konni. Chittar and Seethathode from former Ranny transferred to Konni. Kodumon from former Konni transferred to Adoor.

Aranmula Ass. Const: Pathanamthitta, Omallur, Chenneerkkara, Elanthur, Naranganam, Kozhencherry and Mallappuzhassery from former Pathanamthitta transferred to Aranmula. Eraviperur from former Thiruvalla transferred to Aranmula. Ayirur from former Aranmula transferred to Ranny. Mulakuzha from former Aranmula transferred to Chengannur.

Ranny Ass. Const: Cherukol from former Pathanamthitta transferred to Ranny. Ayirur from former Aranmula transferred to Ranny. Chittar and Seethathode from former Ranny transferred to Konni.

Thiruvalla Ass. Const: Kaviyoor, Kunnamthanam, Anicadu, Mallapally, Kallooppara, and Puramattam from former Kallooppara transferred to Aranmula.

Current MLAs

1. Adoor - Thiruvanchoor Radhyakrishnan (INC, UDF)
2. Konni - Adoor Prakash (INC, UDF)
3. Pathanamthitta - Adv. K. Sivadasan Nair (INC, UDF)
4. Aranmula - KC Rajagopal (CPM, LDF)
5. Ranny - Raju Abraham (CPM, LDF)
6. Kallooppara - Joseph. M. Puthussery (KCM, UDF)
7. Thiruvalla - Mathew T Thomas (JDS, LDF)
8. Pandalam - KK. Shaju (JSS, UDF)

UDF (5): INC: 3, KCM: 1, JSS: 1

LDF (3): CPM: 2, JDS: 1


ജനവിധി - Kozhikkode District

1957 ജനുവരി 1 നു ആണ് കോഴിക്കോട് ജില്ല നിലവില്‍ വന്നത്. കേരള സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്താണ് കോഴിക്കോട് ജില്ല സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ അഞ്ചു കോര്പരഷനുകളില്‍ ഒന്നും , കേരളത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഒന്നുമായ കോഴിക്കോട് ആണ് കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിങ്ങനെ മൂന്നു താലൂക്കുകള്‍ ഉള്‍പ്പെട്ടതാണ് കോഴിക്കോട് ജില്ല. പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് കണ്ണൂര്‍, കിഴക്ക് വയനാട്, തെക്ക് മലപ്പുറം എന്നിവയാണ് കോഴിക്കോടിന്റെ അതിര്‍ത്തികള്‍.

വാസ്കോഡ ഗാമ എന്ന പോച്ചുഗീസ് നാവികന്‍ ജില്ലയിലെ കാപ്പാട് എന്ന സ്ഥലത്ത് കാലു കുത്തിയതോടെ കോഴിക്കോട് ലോക ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചു.

3 താലൂക്കുകളും 12 ബ്ലോക്കുകളും 78 പഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റിയും ഒരു കോര്പരഷനും ഉള്‍പ്പെട്ടതാണ് കോഴിക്കോട് ജില്ല.

രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തോട് കൂടുതല്‍ കൂറ് പുലര്‍ത്തിയിട്ടുള്ള ഒരു ജില്ലയാണ് കോഴിക്കോട്. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന 12 സീറ്റുകളില്‍ 11 ലും വിജയിച്ചു കൊണ്ട് ഇടതുപക്ഷം ഐക്യ ജനാധിപത്യ മുന്നണിയെ തറ പറ്റിക്കുകയായിരുന്നു. അവശേഷിക്കുന്ന ഒന്ന് നഷ്ടപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിലും. പക്ഷെ തുടര്‍ന്ന് വന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ഇരുന്ന ജില്ലയിലെ രണ്ടു സീറ്റുകളും നേടിയെടുത്തു ഐക്യ ജനാധിപത്യ മുന്നണി തിരിച്ചടിച്ചു. ഇതില്‍ തന്നെ ഇടതു പക്ഷത്തിന്റെ "ഉരുക്ക് കോട്ട" എന്നറിയപ്പെടുന്ന വടകര മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ ആണ് ഐക്യ ജനാധിപത്യ മുന്നണി നേടിയെടുത്തത്. ഈ ഒരു തെരഞ്ഞെടുപ്പോടെ രണ്ടു മുന്നനികളിലെയും പ്രമുഖ കക്ഷികളെ കൂടാതെ ജില്ലയില്‍ പുതുതായി രൂപപ്പെട്ട രേവെലുഷനരി മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്കും മേഖലയില്‍ സ്വാധീനമുണ്ടെന്ന് അവര്‍ തെളിയിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ ആഘാതത്തില്‍ നിന്ന് ഒരു പരിധി വരെ മോചിതരാകാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു എന്ന് തെളിയിക്കുന്നതായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പു. കയ്യിലുണ്ടായിരുന്ന 5 ഇല്‍ 3 കോര്പരഷനുകള്‍ എല്‍ ഡി എഫ് കൈ വിട്ടപ്പോള്‍ കോഴിക്കോട് കുലുങ്ങാതെ നിന്നു. കയിലുള്ള മുന്‍സിപാലിറ്റി കളും ഇടതു പക്ഷം കൈ വിട്ടില്ലെങ്കിലും പഞ്ചായത്ത്-ബ്ലോക്കുകളില്‍ ഇടതു പക്ഷത്തിനു നഷ്ടം പറ്റിയിട്ടുണ്ടായിരുന്നു..

2011 ഇല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ മികച്ച വിജയം ആവര്‍ത്തിക്കാം എന്ന് ഇടതു പക്ഷം പ്രതീക്ഷിക്കുമ്പോള്‍ ലോകസഭയിലെ പോലെ മറ്റൊരു അട്ടിമറിക്കായി യു ഡി എഫും കാത്തിരിക്കുകയാണ്.

2006 നിയമസഭാ അംഗങ്ങള്‍

വടകര: ജനതാദളിലെ എം കെ പ്രേംനാഥ്, കൊണ്ഗ്രെസ്സിലെ പോന്നാറത്തു ബാലകൃഷ്ണനെ 21269 വോട്ടുകള്‍ക് പരാജയപ്പെടുത്തി.

നാദാപുരം: സി പി ഐ യിലെ ബിനോയ്‌ വിശ്വം കൊണ്ഗ്രെസ്സിലെ വീരാന്‍ കുട്ടിയെ 17449 വോട്ടുകള്‍ക് പരാജയപ്പെടുത്തി

മേപ്പയ്യൂര്‍: സി പി എം ലെ കെ കെ ലതിക ഐ യു എം എല്‍ സ്ഥാനാര്‍ഥി ടി ടി ഇസ്മയിലിനെ 15887 വോട്ടുകള്‍ക് പരാജയപ്പെടുത്തി.

കൊയിലാണ്ടി: സി പി എം സ്ഥാനാര്‍ഥി പി വിശ്വന്‍ ഡി ഐ സി യിലെ പി ശങ്കരനെ 18484 വോട്ടുകള്‍ക് പരാജയപ്പെടുത്തി

പേരാമ്പ്ര: സി പി എം സ്ഥാനാര്‍ഥി കെ കുഞ്ഞമ്മദ് മാസ്റ്റര്‍ കെ സി എം സ്ഥാനാര്‍ഥി ജെയിംസ്‌ തെക്കനാടനെ 10640 വോട്ടുകള്‍ക് പരാജയപ്പെടുത്തി.

ബാലുശ്ശേരി: എന്‍ സി പി സ്ഥാനാര്‍ഥി എ കെ ശശീന്ദ്രന്‍ കൊണ്ഗ്രെസ്സിലെ കെ ബാലകൃഷ്ണ കിടാവിനെ 14160 വോട്ടുകള്‍ക് പരാജയപ്പെടുത്തി

കൊടുവള്ളി: എല്‍ ഡി എഫിലെ പി ടി എ റഹിം ഡി ഐ സി യിലെ കെ മുരളീധരനെ 7506 വോട്ടുകള്‍ക് പരാജയപ്പെടുത്തി

കോഴിക്കോട് 1 : സി പി എം സ്ഥാനാര്‍ഥി എ പ്രദീപ്‌ കുമാര്‍ കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥി എ സുജനപാലിനെ 7705 വോട്ടുകള്‍ക് പരാജയപ്പെടുത്തി

കോഴിക്കോട് 2 : ഐ എന്‍ എല്‍ സ്ഥാനാര്‍ഥി പി എം എ സലാം ഐ യു എം എല്‍ സ്ഥാനാര്‍ഥി ടി പി എം സഹീറിനെ 14093 വോട്ടുകള്‍ക് പരാജയപ്പെടുത്തി

ബേപ്പൂര്‍: സി പി എം സ്ഥാനാര്‍ഥി എളമരം കരീം ഐ യു എം എല്‍ സ്ഥാനാര്‍ഥി ഉമ്മര്‍ പാണ്ടികശാലയെ 19618 വോട്ടുകള്‍ക് പരാജയപ്പെടുത്തി

കുന്നമംഗലം: യു ഡി എഫിലെ യു സി രാമന്‍ സി പി എം സ്ഥാനാര്‍ഥി സി പി ബാലന്‍ വൈദ്യരെ 297 വോട്ടുകള്‍ക് പരാജയപ്പെടുത്തി

തിരുവമ്പാടി: സി പി എം ഇലെ മത്തായി ചാക്കോ ഐ യു എം എല്‍ സ്ഥാനാര്‍ഥി എം സി മായിന്‍ ഹാജിയെ 5479 വോട്ടുകള്‍ക് പരാജയപ്പെടുത്തി. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് തിരുവമ്പാടിയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ജോര്‍ജ് എം തോമസ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു .

മുന്‍പ് നിലവിലിരുന്ന മേപ്പയ്യൂര്‍, കോഴിക്കോട്-1 , കോഴിക്കോട്-2 എന്നീ മണ്ഡലങ്ങള്‍ ഒഴിവാക്കുകയും പുതുതായി കുറ്റിയാടി, കോഴിക്കോട് സൌത്ത്, കോഴിക്കോട് നോര്‍ത്ത് , എലത്തൂര്‍ എന്നിങ്ങനെ നാല് മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

എലത്തൂര്‍: മുന്പ് ബാലുശേരിയുടെ ഭാഗമായിരുന്ന എലത്തൂര്‍, ജില്ലയിലെ 3 മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. തലക്കുളത്തൂര്‍, നന്മണ്ട, കരുവെട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്.

കുറ്റിയാടി: മുന്പ് മേപ്പയ്യൂരിന്റെ ഭാഗമായിരുന്ന കുറ്റിയാടി ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റിയാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്യാപ്പള്ളി എന്നിവ ഉള്പെടുന്നതാണ്.

കോഴിക്കോട് സൌത്ത്: കോഴിക്കോട് താലൂക്കിലെ 17 മുതല്‍ 38 വരെ വാര്‍ഡുകളും, ഒപ്പം 41 ആം വാര്‍ഡും ഉള്‍പ്പെടുന്നതാണ്.

കോഴിക്കോട് നോര്‍ത്ത്: കോഴിക്കോട്

ഇത്തവണ 13 നിയമ സഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയില്‍ ഉള്ളത്.

1 . വടകര

2 . നാദാപുരം

3 . കൊയിലാണ്ടി

4 . പേരാമ്പ്ര

5 . ബാലുശ്ശേരി

6 . ബേപ്പൂര്‍

7 . കുന്നമംഗലം

8 . കൊടുവള്ളി

9 . തിരുവമ്പാടി

10 . കുറ്റിയാടി

11 . എലത്തൂര്‍

12 . കോഴിക്കോട് സൌത്ത്

13 . കോഴിക്കോട് നോര്‍ത്ത്

ജനവിധി - 2011 - ആലപ്പുഴ

ആലപ്പുഴ .....ഒരു കാലത്ത് ഗതാഗതത്തിനും ചരക്കു നീക്കത്തിനും വാണിജ്യത്തിനും വേണ്ടി ഉപയോഗിച്ച ഉള്‍നാടന്‍ ജലപതകളും നൗകകളും നഗരത്തിനു കിഴക്കിന്റെ വെനിസ് എന്ന് വിളിപ്പേര് നല്‍കി .പുന്ച്ച പാടങ്ങള്‍ നിറഞ്ഞ കുട്ടനാടും നെഹ്‌റു ട്രോഫി വള്ളം കളിയും ഹൌസ് ബോട്ടുകളും കടല്‍പ്പാലവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .കേരളത്തിന്ലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം ആണ് ആലപ്പുഴ ജില്ല .വിപ്ലവ സ്മരണകള്‍ ഉണര്‍ത്തുന്ന പുന്നപ്പ്ര വയലാര്‍ ഇന്നും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികര്‍ക്ക് ആവേശം തന്നെ .

ശ്രീനാരായണ ഗുരുദേവന്‍ പന്തിഭോജനം നടത്തിയ ആലപ്പുഴ ചുവന്ന മണ്ണായാണ്‌ അറിയപ്പെടുന്നതെങ്കിലും വലതുപക്ഷത്തിന്‌ അപകടാവസ്‌ഥയിലെപ്പോഴും താങ്ങായി നിന്നിട്ടുണ്ട്‌. 11 നിയോജകമണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയില്‍ പുനഃസംഘടന കഴിഞ്ഞപ്പോള്‍ രണ്ടു മണ്ഡലങ്ങള്‍ നഷ്‌ടമായി. അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്‌, ഹരിപ്പാട്‌, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, പന്തളം എന്നിവയായിരുന്നു 2006-ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന മണ്ഡലങ്ങള്‍. ഇതില്‍ മാരാരിക്കുളവും പന്തളവും ഇല്ലാതായി.

മാരാരിക്കുളം ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റേതായിരുന്നു. ജെ.എസ്‌.എസ്‌്. പ്രതിനിധി കെ.കെ. ഷാജുവിന്റെ മണ്ഡലമായിരുന്നു പന്തളം. രണ്ടു മുന്നണികള്‍ക്കും തുല്യനഷ്‌ടം. 2006-ല്‍ സംസ്‌ഥാനം മുഴുവന്‍ ഇടതുതരംഗം അലയടിച്ചപ്പോഴും ആലപ്പുഴയില്‍ യു.ഡി.എഫിന്റെ കോട്ടയ്‌ക്ക് ഇളക്കം തട്ടിയില്ല. അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം എന്നിവയ്‌ക്കു പുറമെ എന്‍.സി.പിയിലൂടെ കുട്ടനാടും എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്‌ എന്നിവയാണു യു.ഡി.എഫിനൊപ്പം നിന്നത്‌.


കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിന്റെ കേളികൊട്ടില്‍ ആകുമ്പോള്‍ ആലപ്പുഴയുടെ മനസ് ആര്‍ക്കൊപ്പം???നിരവധി ദേശിയ -സംസ്ഥാന നേതാക്കള്‍ ആലപ്പുഴയുടെ സംഭാവന .ചേര്‍ത്തല കാര്‍ക്ക് ആന്റപ്പന്‍ അയ എ കെ ആന്റണി ,വയലാര്‍ രവി ,ഗൌരിയമ്മ ,എന്നിങ്ങനെ പട്ടിക നീളുന്നു .പലരും ജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും ഇവിടെ നുണഞ്ഞു .കേരള മുഖ്യമന്ത്രി വി എസ് നു കാലിടറിയ മാരാരിക്കുളം .സ്നേഹത്തോടെ കുഞ്ഞമ്മ എന്ന് വിളിച്ചപ്പോലും അരൂര്‍ ഗൌരിയമ്മ യെയും വീഴ്ത്തി .സി കെ ചന്ദ്രപ്പനെ വീഴ്ത്തിയ ചേര്‍ത്തല ,ഇങ്ങനെ ചരിത്രം !!!ഈ തവണ കയറിന്റെ ,കള്ളിന്റെ ,പാടങ്ങളുടെ ,നെഹ്രുട്രോഫിയുടെ ,വിപ്ലവത്തിന്റെ മണ്ണ് ആര്‍ക്കൊപ്പം ????

അരൂര്‍: ജെ.എസ്‌.എസ്‌. നേതാവ്‌ കെ.ആര്‍. ഗൗരിയമ്മയുടെ സ്വന്തം മണ്ണെന്നു പറയാവുന്ന മണ്ഡലം. 1977-ല്‍ ഐക്യമുന്നണി സ്‌ഥാനാര്ഥി.യായി മത്സരിച്ച സി.പി.ഐയിലെ പി.എസ്‌ ശ്രീനിവാസനോടും 2006-ല്‍ തന്റെ രാഷ്‌ട്രീയ ശിഷ്യനായിരുന്ന എ.എം. ആരീഫിനോടും മാത്രമാണ്‌ കെ.ആര്‍. ഗൗരിയമ്മ ഇവിടെ തോറ്റിട്ടുള്ളത്‌. സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ടശേഷവും ഗൗരിയമ്മ തന്നെയായിരുന്നു അരൂരിന്റെ വിപ്ലവ നായിക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്ഗ്ര സ്‌ പിന്നില്നി്ന്നു കുത്തിയതുകൊണ്ടാണു താന്‍ പരാജയപ്പെട്ടതെന്നു ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്‌. അന്ന്‌ ഇരുപാര്ട്ടിുകളും തമ്മില്‍ തുടങ്ങിയ അഭിപ്രായഭിന്നത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇക്കുറി സി.പി.എം. ആരിഫിനെ തന്നെ രംഗത്തിറങ്ങുമെന്നാണു സൂചന. ജെ.എസ്‌.എസ്‌ - കോണ്‍ഗ്രസ്‌ പോരു തുടര്ന്നാ ല്‍ ഡി.സി.സി. പ്രസിഡന്റ്‌് എ.എ. ഷുക്കൂര്‍ സ്‌ഥാനാര്ഥി യാകുമെന്നാണു സൂചന. സീറ്റ്‌ ജെ.എസ്‌.എസിനാണെങ്കില്‍ സംസ്‌ഥാന പ്രസിഡന്റ്‌ എ.എന്‍. രാജന്ബാംബുവിനാണു സാധ്യത. തുറവൂര്‍, കോടംതുരുത്ത്‌്, അരൂര്‍, പട്ടണക്കാട്‌, തൈക്കാട്ടുശേരി, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, എഴുപുന്ന, കുത്തിയതോട്‌ പഞ്ചായത്തുകളാണു മണ്ഡലത്തിലുള്ളത്‌. 1,72,342 വോട്ടര്മാലര്‍.

ചേര്ത്തതല: സി.പി.ഐക്ക്‌് ജില്ലയിലുള്ള ഏകമണ്ഡലം. പി. തിലോത്തമനാണ്‌ എം.എല്‍.എ. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്രളവി എന്നിവരുടെ വീടുകള്‍ ഉള്ക്കൊ ള്ളുന്ന മണ്ഡലത്തില്‍ കനത്തപോരാട്ടമാണ്‌ എക്കാലവും നടന്നിട്ടുള്ളത്‌.

സി.കെ. ചന്ദ്രപ്പനും എ.കെ ആന്റണിയും വയലാര്രനവിയും ജയിച്ചുകയറിയ മണ്ണാണ്‌. ധീരരക്‌തസാക്ഷികള്‍ അന്ത്യവിശ്രമംകൊള്ളുന്നതും ഇവിടെയാണ്‌. ഇടതുമുന്നണിയില്‍ പി. തിലോത്തമന്റേയും എ.ഐ.എസ്‌.എഫ്‌. നേതാവ്‌ ജിസ്‌മോന്റേയും പേരുകള്‍ ഉയര്ന്നു കേള്ക്കു ന്നുണ്ട്‌.

യു.ഡി.എഫിന്റെ ഭാഗത്തുനിന്ന്‌ എന്‍.എസ്‌.യു. നേതാവ്‌ എസ്‌. ശരത്തിന്റെ പേരും പരിഗണനയിലുണ്ട്‌. ചേര്ത്തനല നഗരസഭയും ചേര്ത്ത്ല തെക്ക്‌, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്‌, തണ്ണീര്മുതക്കം, വയലാര്‍ പഞ്ചായത്തുകളും ഉള്പ്പെകട്ടതാണ്‌ മണ്ഡലം. 1,88,368 വോട്ടര്മാ്ര്‍.

ആലപ്പുഴ: അടിമുടി മാറിപ്പോയ മണ്ഡലം. കേന്ദ്ര ഊര്ജ സഹമന്ത്രി കെ.സി. വേണുഗോപാലിനെ നിയമസഭയിലെത്തിച്ച ആലപ്പുഴയല്ല ഇപ്പോഴത്തെ ആലപ്പുഴ. ആലപ്പുഴ നഗരസഭമാത്രം ഉള്ക്കൊ ണ്ടതായിരുന്നു മുമ്പ്‌ ആലപ്പുഴ മണ്ഡലം.

മന്ത്രി ഐസക്കിന്റെ മണ്ഡലമായിരുന്ന മാരാരിക്കുളം ഇല്ലാതായപ്പോള്‍ അവിടുത്തെ പാര്ട്ടി കോട്ടകളായിരുന്ന പഞ്ചായത്തുകള്‍ ആലപ്പുഴയ്‌ക്കൊപ്പം ചേര്ത്തു . ഇതോടെ ഇടതുപക്ഷത്തേക്ക്‌ മണ്ഡലം ചാഞ്ഞതായാണ്‌ സി.പി.എമ്മിന്റെ വിലയിരുത്തല്‍. നിലവില്‍ ഡി.സി.സി പ്രസിഡന്റായ എ.എ. ഷുക്കൂറാണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌.

മന്ത്രി തോമസ്‌ ഐസക്‌് ആലപ്പുഴയില്‍ ജനവിധി തേടുമെന്നാണു സൂചന. ആലപ്പുഴ നഗരസഭയിലെ 25 വാര്ഡുആകള്ക്കു പുറമെ മാരാരിക്കുളം തെക്ക്‌, മാരാരിക്കുളം വടക്ക്‌, മണ്ണഞ്ചേരി, ആര്യാട്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. 1,70,013 വോട്ടര്മാേര്‍.

അമ്പലപ്പുഴ: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ജന്മനാട്‌. ആലപ്പുഴയെപ്പോലെതന്നെ കാര്യമായ മാറ്റങ്ങള്ക്കുര വിധേയമായ മണ്ഡലം. വികസനപ്രവര്ത്തലനങ്ങള്‍ പ്രത്യക്ഷത്തില്‍ ഉയര്ത്തി ക്കാട്ടി വോട്ടുചോദിക്കാമെന്നു സി.പി.എം. കരുതുന്ന മണ്ഡലങ്ങളിലൊന്ന്‌. മന്ത്രി ജി. സുധാകരന്റെ മണ്ഡലം. ഇക്കുറി പോരാട്ടം കടുപ്പമാകും. ആലപ്പുഴ നഗരസഭയിലെ 27 വാര്ഡുതകള്‍, അമ്പലപ്പുഴ തെക്ക്‌, വടക്ക്‌, പുന്നപ്രതെക്ക്‌, വടക്ക്‌, പുറക്കാട്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്പ്പെ ടുന്നത്‌. അഡ്വ. ഡി. സുഗതന്‍ കോണ്ഗ്ര സ്‌ സ്‌ഥാനാര്ഥിാ പട്ടികയിലുണ്ട്‌. 1,42,676 വോട്ടര്മാനരാണു മണ്ഡലത്തിലുള്ളത്‌.

കുട്ടനാട്‌: കര്ഷ്കരുടേയും കര്ഷകകത്തൊഴിലാളികളുടേയും മണ്ണ്‌. കേരള കോണ്ഗ്ര സിന്റെ ഉറച്ചകോട്ട. ഇടതുപക്ഷത്തും വലതുപക്ഷത്തും മാറിമാറി നിന്നപ്പോഴും കേരളകോണ്ഗ്രചസിനുതന്നെ മനസ്‌ നല്കിപയ ചരിത്രമാണു കുട്ടനാടിന്റേത്‌്. ഇടതുപക്ഷത്തായിരുന്ന ജോസഫ്‌ ഗ്രൂപ്പിന്റെ പ്രതിനിധി ഡോ. കെ.സി ജോസഫായിരുന്നു വര്ഷപങ്ങളായി കുട്ടനാടിനെ പ്രതിനിധീകരിച്ചത്‌.

കെ. കരുണാകരന്റേയും മുരളീധരന്റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഡി.ഐ.സിയുടെ പ്രതിനിധിയായി മത്സരിച്ച തോമസ്‌ ചാണ്ടി കഴിഞ്ഞതവണ മണ്ഡലം പിടിച്ചെടുത്തു. പിന്നീട്‌ എന്‍.സി.പിയില്‍ ചേര്ന്ന് ‌ ഇടതുപക്ഷത്തുനിന്ന തോമസ്‌ചാണ്ടിക്ക്‌ ഇക്കുറി കാര്യങ്ങള്‍ എളുപ്പമാകില്ല. മാണിയും ജോസഫും ഒന്നിച്ചതോടെ വര്ധി്ത വീര്യവുമായാണ്‌ കേരള കോണ്ഗ്ര്സ്‌ എത്തുന്നത്‌. രാമങ്കരി, പുളിങ്കുന്ന്‌, കാവാലം, നീലംപേരൂര്‍, മുട്ടാര്‍, വെളിയനാട്‌, വീയപുരം, നെടുമുടി, കൈനകരി, തകഴി, തലവടി, ചമ്പക്കുളം, എടത്വ പഞ്ചായത്തുകളാണു മണ്ഡലത്തിലുള്ളത്‌. ഡോ. കെ.സി ജോസഫ്‌ തന്നെ കേരള കോണ്ഗ്രണസ്‌ സ്‌ഥാനാര്ഥി‌യാകും. 1,46,404 വോട്ടര്മാരര്‍.

ചെങ്ങന്നൂര്‍: യൂത്ത്‌ കോണ്ഗ്ര സ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി വിഷ്‌ണുനാഥ്‌ പ്രതിനിധീകരിക്കുന്ന മണ്ഡലം. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ സ്വന്തം നാട്‌. കോണ്ഗ്ര സിന്റേത്‌ അഭിമാനപോരാട്ടമാണ്‌്. യൂത്ത്‌ കോണ്ഗ്ര സ്‌ നേതാവ്‌ എന്ന നിലയില്‍ മികച്ച പ്രതിഛായയോടെയുള്ള പ്രവര്ത്ത നം പി.സി വിഷ്‌ണുനാഥിന്‌ ഇക്കുറിയും സാധ്യത നല്കു്ന്നു. മാന്നാര്‍, പാണ്ടനാട്‌, തിരുവന്വ‌ണ്ടൂര്‍, ചെറിയനാട്‌, ആല, പുലിയൂര്‍, ബുധനൂര്‍, വെണ്മ്ണി, ചെന്നിത്തല, മുളക്കുഴ പഞ്ചായത്തുകള്ക്കൊ4പ്പം ചെങ്ങന്നൂര്‍ നഗരസഭയുമടങ്ങുന്നതാണു മണ്ഡലം. 1,71,510 വോട്ടര്മാ്ര്‍.

മാവേലിക്കര: ജില്ലയിലെ ഏക സംവരണമണ്ഡലം. പഴയ മാവേലിക്കര മണ്ഡലത്തില്നി ന്നു കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സംവരണമണ്ഡലമായിരുന്ന പന്തളം ഇല്ലാതായതോടെ അവിടെയുള്ള ചില പഞ്ചായത്തുകള്‍ മണ്ഡലത്തോട്‌ കൂട്ടിച്ചേര്ത്തു . കോണ്ഗ്ര സിലെ എം. മുരളിയാണു മാവേലിക്കരയെ പ്രതിനിധീകരിക്കുന്നത്‌. ഇടതുപക്ഷത്തിന്റെ കൈയില്നിനന്നു കഴിഞ്ഞ രണ്ടുതവണയും എം. മുരളി മികച്ച പോരാട്ടത്തിലുടെയാണ്‌ മണ്ഡലം പിടിച്ചെടുത്തത്‌. ഇക്കുറി ഇരു മുന്നണികളിലും വിവിധ കക്ഷികള്‍ സംവരണ മണ്ഡലത്തിനായി അവകാശമുന്നയിച്ചിട്ടുണ്ട്‌. മാവേലിക്കര നഗരസഭയും തഴക്കര, തെക്കേക്കര, ചുനക്കര, വള്ളികുന്നം, താമരക്കുളം, നൂറനാട്‌, പാലമേല്‍ പഞ്ചായത്തുകളും ഉള്ക്കൊാള്ളുന്നതാണു മണ്ഡലം. 1,73,149 വോട്ടര്മാ്ര്‍.

കായംകുളം: സി.പി.എമ്മിലെ സി.കെ സദാശിവന്‍ പ്രതിനിധീകരിക്കുന്ന കായംകുളത്തിനു കാര്യമായ മാറ്റങ്ങളില്ല. കൊലപാതകങ്ങളും, ആത്മഹത്യകളും കൊണ്ടു ശ്രദ്ധേയമായ ഇവിടെ ഇത്തവണ ക്രമസമാധാനപാലനം തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നാണു രാഷ്‌ട്രീയപാര്ട്ടി കള്‍ കരുതുന്നത്‌. ശക്‌തമായ മത്സരം ഇക്കുറിയും പ്രതീക്ഷിക്കാം. കായംകുളം നഗരസഭയും കൃഷ്‌ണപുരം, കണ്ടല്ലൂര്‍, ദേവികുളങ്ങര, പത്തിയൂര്‍, ഭരണിക്കാവ്‌, ചെട്ടികുളങ്ങര പഞ്ചായത്തുകളും ചേര്ന്നങതാണു കായംകുളം. 1,77,222 വോട്ടര്മാുര്‍.

ഹരിപ്പാട്‌: സുനാമിത്തിരകള്‍ ഉറഞ്ഞുതുള്ളിയ കടല്ത്തീുരം ഉള്ക്കൊയള്ളുന്ന മണ്ഡലം. രാഷ്‌ട്രീയ സുനാമിക്ക്‌ കോപ്പുകൂട്ടുമ്പോള്‍ ഹരിപ്പാട്‌ ഏറെ ശ്രദ്ധേയമാകുകയാണ്‌. കോണ്ഗ്ര സിന്റെ ബി. ബാബുപ്രസാദാണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌. കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മത്സരിക്കാനിടയുണ്ടെന്നു കരുതുന്ന മണ്ഡലം. എല്‍.ഡി.എഫില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള മണ്ഡലം. ജില്ലയില്‍ ആര്‍.എസ്‌.പി. ആവശ്യപ്പെട്ടിരിക്കുന്ന മണ്ഡലമാണ്‌ ഹരിപ്പാട്‌. ഇതിനായി ആര്‍.എസ്‌.പി ശക്‌തമായ പ്രവര്ത്തമനവും നടത്തുന്നുണ്ട്‌.

ചേപ്പാട്‌, കരുവാറ്റ, ചെറുതന, ഹരിപ്പാട്‌, പള്ളിപ്പാട്‌, കാര്ത്തി കപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളാണ്‌ ഉള്പ്പെംട്ടിട്ടുള്ളത്‌. 1,65,802 വോട്ടര്മാിര്‍

മണ്ഡലങ്ങള്‍

Aroor
Sherthalai
Mararikulam
Alappuzha
Ambalapuzha
Kuttanad
Haripad

ജനവിധി-Kannur District

കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം

കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ കണ്ണൂരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മൊറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. കണ്ണൂരിലെ പരമ്പരാഗത മേഖലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കിൽ, കുടിയേറ്റ മേഖലയിൽ കോൺഗ്രസ്- കേരള കോൺഗ്രസ് കക്ഷികൾ ശക്തമാണ്. മുസ്ലീം കേന്ദ്രങ്ങൾ മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളാണ്. ജില്ലയിലെ ചിലയിടങ്ങളിൽ ബി.ജെ.പി.യും ശക്തമാണ്.

ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾ‍പ്പെടുന്നു.
1.കണ്ണൂർ
2.അഴീക്കോട്
3.ധർമടം
4. കൂത്തുപറമ്പ്
5.തളിപ്പറമ്പ്
6.തലശേരി
7.മട്ടന്നൂർ
8.പേരാവൂർ
9.ഇരിക്കൂർ
10. പയ്യന്നൂർ
11.കല്യാശേരി


കണ്ണൂർ :കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ എ.പി. അബ്ദുള്ളക്കുട്ടി ആണ്‌ 2009 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

അഴീക്കോട് :കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, വളപട്ടണം, തളിപ്പറമ്പ്‌ താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം. 2005 മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

കൂത്തുപറമ്പ്:തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്.കൂത്തുപറമ്പ് മുനിസിപ്പാലറ്റിയും, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം. സി.പി.ഐ(എം) -ലെ പി. ജയരാജൻ ആണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തളിപ്പറമ്പ്:തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്‌, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. . മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടയിലെ സി. കെ. പി. പത്മനാഭൻ ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തലശ്ശേരി :തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.തലശ്ശേരി മുനിസിപ്പാലറ്റിയും, ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം.

പേരാവൂർ :കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. . 2006-മുതൽ സി. പി. ഐ (എം)-ലെ കെ. കെ. ഷൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

ഇരിക്കൂർ:തളിപ്പറമ്പ്‌ താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, എരുവശ്ശേരി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ. സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ ‍പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം. . വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയാണ്‌ (സി. പി. എം) ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ജന വിധി -Idukki District

ജന വിധി -Idukki District



ജന വിധി -Idukki District

സൌത്ത് ഇന്ത്യയിലെ കാശ്മീര്‍ എന്നറിയപെടുന്ന മനോഹര പ്രദേശം ങള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ല യില്‍ അകെ അഞ്ചു നിയോജക മണ്ഡലംങള്‍ ആണുള്ളത്

1] ദേവി കുളം (SC)[ 144589 ]

2] ഉടുമ്പഞ്ചോല [150137 ]

3]തൊടുപുഴ [172446 ]

4] ഇടുക്കി [168689 ]

5] പീരുമേട് [ 159132]

കഴിഞ്ഞ തവണത്തെ ചരിത്രം ഇപ്രകാരം ആണ്

1] ദേവി കുളം (SC)

ഏസ് .രാജേന്ദ്രന്‍ [സിപിഎം]5887 വോടിനു ജയിച്ചു

[ S. RAJENDRAN {CPM ) -52795

A. K. MONI [INC]- 46908

R. KANNIRAJ [BJP]- 2787 ]

2] ഉടുമ്പഞ്ചോല

K. K. JAYACHANDRAN [ CPM]-won by 19648 votes

[ K. K. JAYACHANDRAN [CPM]- 69617

EBRAHIMKUTTY KALLAR [DIC]- 49969

SHAJI NELLIPARAMBIL[ BJP] 4185

3]തൊടുപുഴ

PJ Joseph [KCJ] won by 13781votes

[ PJ joseph [ KCJ]- 68641

PT Thomas [INC] - 54860

Suresh kumar[BJP]- 2709]


4] ഇടുക്കി

ROSHI AUGUSTINE [KCM]-won by 16340 votes


[ ROSHI AUGUSTINE [KCM]-61883

C. V. VARGHESE[ CPM]- 45543

P. A. VELUKUTTAN [BJP]- 2702


5] പീരുമേട്

E. S. BIJIMOL[CPI] -won by-5304 votes

[ E. S. BIJIMOL[CPI ]-45465

E. M. AGUSTHY [INCI]- 40161

STEPHEN ISAAC[ BJP]- 3217]

എന്നാല്‍ പിന്നീട് നടന്ന ലോകസഭ ഇലക്ഷനില്‍ ഇടുക്കി നേരെ മലക്കം മറിഞ്ഞു

സിറ്റിംഗ് MP ഫ്രാന്‍സിസ് ജോര്‍ജിനെ 74796 വോടിനു ശ്രീ പി റ്റി തോമസ്‌ അട്ടിമറിച്ചു

[P. T. തോമസ്‌[ INC] 408484

K. Francis George[KC]333688

Sreenagari Rajan[BJP] 28227]


പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനം ഗളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഇടുക്കി ആ മനസ് തുടര്‍ന്ന്


ഗ്രാമ പഞ്ചായത്ത്

യുഡിഎഫ് -35

എല്‍ ഡി എഫ് -8

block
''''''''''
UDF-8

LDF-0

മുന്‍സിപാലിറ്റി
............

UDF-1

LDF-0

ജില്ല പഞ്ചായത്ത്‌
...............
UDF-1

LDF-0

മലയോര കര്‍ഷകര്‍ക്ക് പ്രാധാന്യം ഉള്ള ഇടുക്കി ജില്ലയില്‍ ഇടതു പക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി വി എസ സര്‍ക്കാരിന്റെ നേട്ടം തന്നെ ആണ് ..മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്‌ ..ഇടുക്കി ജില്ലയില്‍ പ്രതേകിച്ചു മൂന്നാര്‍ മേഖലയില്‍ ഇടതു പക്ഷത്തിനു ചെറിയ തോതില്‍ തിരിച്ചടി ആയി ..കൂടാതെ ഇടുക്കി ജില്ലയില്‍ വേരോട്ടം ഉള്ള കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം ,മുരളീധരന്റെ തിരിച്ചു വരവ് ഇവിടെ യു ഡി എഫി നു ഇവിടെ മുന്‍‌തൂക്കം നല്‍കുന്നു ,എന്നാല്‍ ഇതേ മുന്‍‌തൂക്കം എന്ന് വിശേഷിപ്പിക്ക പെടുന്ന ലയനം ഉണ്ടാക്കിയ പ്രാദേശീക പ്രസ്നംഗല്‍ ആവും ഇവിടെ യു ഡി എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി ..അവരുടെ വിജയ സാധ്യതയും ഈ പ്രശ്നംഗളുടെ പരിഹാരത്തെ ആശ്രയിച്ചിരിക്കുന്നു .

ഇടുക്കിയില്‍ കേരളം ഉറ്റു നോക്കുന്ന ഒരു മണ്ഡലം തൊടുപുഴ ആണ് ..കഴിഞ്ഞ കുറെ കാലം ആയി ഇടതു പക്ഷവും വലതു പക്ഷവും മാറി മാറി ജയിച്ചു വന്ന ഇവിടെ ..ഇടതു പക്ഷത്തെ സേന നായകന്‍ തന്നെ വലതു പക്ഷ പാളയത്തില്‍ എത്തിയതോടെ ഇടതു പക്ഷതുണ്ടായ ചോര്‍ച്ചയും അതോടൊപ്പം വലതു പക്ഷതുണ്ടായ അഭിപ്രായ ഭിന്നതകളും പ്രശ്നം ആയി തുടരുന്നു

ഇവിടുത്തെ കഴിഞ്ഞ കല ചരിത്രം ഇങ്ങനാണ്

2006- P. J. JOSEPH[KC] elected with a margin of 13781 votes..-Vs PT Thomas[INC]

2001-P. T. THOMAS[INC] elected with a margin of 6125 votes.Vs PJ joseph[KC]

1996- P. J. JOSEPH[KC]elected with a margin of 4124 votes.Vs PT Thomas[KC]

1991-P. T. Thomas (INC) elected by a margin of 1092 votes.Vs P. J. JOSEPH[KC]

1986-P. J. Joseph (KC] elected by a margin of 10252 votes.Vs MC Mathhew[CPI-M]

1982-P. J. Joseph (KC ]elected by a margin of 15738 votes.Vs Mr. N. A. Prabha[RSP]

പി റ്റി തോമസിന്റെ വരവാണ് തൊടുപുഴയുടെ ചരിത്രം മാറ്റി കുറിച്ചത് ..ഈ പരമ്പരാഗത ശത്രുക്കള്‍ ഒരു കൂട്ടില്‍ കിടന്നു കടി പിടി കൂടുമോ? അതോ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലെന്ന പഴമൊഴി യാഥാര്‍ത്ഥ്യം ആക്കുമോ?

തൊടുപുഴ കാത്തിരിക്കുന്നു ....ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിനും കൂടി കാതോര്‍ത്തു ..

ഇടുക്കി സമീപ കാലത്ത് ശ്രീ സുലൈമാന്‍ രവുതരുടെ കരുത്തിന്റെ പിന്‍ ബലത്തില്‍ ഇടതു പക്ഷം ഒരു വട്ടം ജയിച്ചതോഴിച്ചാല്‍ ഇവിടം വലതു പക്ഷ കോട്ടയാണ് ..വിവിധ പാര്‍ടികള്‍ മാറി ഇന്ന് രവുതരും കോണ്‍ഗ്രസ്‌ പക്ഷത്താണ് ..അട്ടിമറികള്‍ ഒന്നും സംബ വിചില്ലെങ്കില്‍ വലതു പക്ഷത്തെ റോഷി അഗസ്റിന്‍ ഇടുക്കി യില്‍ നിന്നും നിയമ സഭയില്‍ തുടരും

നാള്‍വഴി ഇങ്ങനെ ....

2006-ROSHI AUGUSTINE[KC-M]elected with a margin of 16340 votes Vs-C A Vrghees [CPM]

2001-ROSHY AUGUSTINE elected with a margin of 13719 votesVs MS Joseph[JDS]

1996-P. P. SULAIMAN RAWTHER elected with a margin of 6413 votes.VS Joy Vettikuzhy[KC-M]

1991-Mathew Stephen (KCM) elected by a margin of 3678 votes-Vs-Mr.Johny P.Poomattam[KC]

1987-Rosamma Chacko (INC) elected by a margin of 1570 votes.Vs T. P. Sulaiman Rawther[Independant]

1982-Jose Kuttiyani (Cong-I) elected by a margin of 4368 votes Vs. T. P. Sulaiman Rawther[cong.S]

Udumban chola

ഉടുമ്പന്‍ ചോല ഇരു പക്ഷത്തെയും മാറി മാറി അനുഗരഹിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു .രണ്ടു വട്ടം ജയിച്ചവര്‍ മത്സരിക്കണ്ട എന്ന സിപിഎം നയം k k ജയചന്ദ്രന്‍ മല്സര രംഗത്ത് നിന്നും അകറ്റാന്‍ സാധ്യത ഉണ്ട് .ആരായിരിക്കും ഇത്തവണ ഇടതു പക്ഷത്തിനു വേണ്ടി പടക്കളത്തില്‍ ..വലതു പക്ഷത്ത്‌ നിന്നും ...ആര്‍ക്കാണ്‌ കുറി വീഴുക മത്സര ഫലം പ്രവചന തീതം

2006-K. K. JAYACHANDRAN [CPM]elected with a margin of 19648 votes.Vs EBRAHIMKUTTY KALLAR[DIC]

2001-K. K. JAYACHANDRAN [CPM]elected with a margin of 8841 votes Vs Mathhew Stephen[KC]

1996- E. M. AUGUSTY [INC]elected with a margin of 4667votesVs MM Mani [CPM]

1991-E. M. Augusthy (INC) elected by a margin of 3374 voteVS . M. Jinadevan[CPM]

1987- Mathew Stephen (KCM) won by a margin of 4940 votes.Vs M. Jinadevan[CPM]

1982-M. Jinadevan (CPI-M) elected by a margin of 1193 votesVs V. T. Sebastian[KC-M]

ദേവി കുളം

ദേവി കുളം

കമ്മുനിസ്റ്റ്‌ കോട്ട തകര്‍ത്തു കടന്നു കയറിയ മണിയുടെ ആശ്വമേധതിനു അതെ നാണയത്തില്‍ തിരിച്ചടി നല്‍കി സിപിഎം ന്റെ കരുത്തന്‍ രാജേന്ദ്രനിലൂടെ തിരിച്ചു പിടിച്ച കോട്ട കാക്കാന്‍ രാജേന്ദ്രന്‍ തന്നെ വരും എന്ന് കരുതാം ..വലതു പക്ഷത്ത്‌ നിന്നും ആരാവും ആരായാലും തോട്ടം മേഘലയില്‍ എളുപ്പത്തില്‍ ഒരു വിജയം സാധ്യമാകുമോ?

നമുക്ക് കാത്തിരിക്കാം

ഇവരാണ് കഴിഞ്ഞ കാലത്തിന്റെ വിജയികള്‍

2006-S. RAJENDRAN elected with a margin of 5887 votes.Vs.AK mony [INC]

2001-A. K. MONI elected with a margin of 4566 votes.Vs-K balasubramanyan [CPI-M]

1996-A. K. MONY elected with a margin of 3236 votes Vs S. SUNDARA MANICKAM[CPM]

1991-A. K. Mani (INC) declared elected by a margin of 6942 votesVs.. S. Sundara Manickam[CPM]

1987-Sundaram Manickam (CPIM) elected by a margin of 3905 votes.Vs.Ganapathy[KC-M]

1982-G. Varadan (CPI-M) elected by a margin of 146 votesVs.Ganapathy[KC-M]


peermade

തേയിലയുടെ യും എലത്തിനറെയും നാട് .തോട്ടം തൊഴിലാളികളും അവരുടെ തൊഴില്‍ പ്രസ്നംഗലും ഇവിടെ എലക്ഷനെ ശരി ആയി നിര്‍ണ്ണയിക്കുന്നു ..തമിള്‍ തൊഴിലാളി സമൂഹത്തിനും ഇവിടെ കാര്യം ആയ പ്രാമുഖ്യം ഉണ്ട്

വലതു പക്ഷത്തിനും ഇടതു പക്ഷത്തിനും തുല്യ സാധ്യധ


ആരാവും ഇവിടെ പട നയിക്കുക കാത്തിരുന്ന് കാണാം

നാള്‍ വഴി

2006-E. S. ബിജിമോള്‍ [CPI] elected with a margin of 5304 votesVs-E. M. AGUSTHY[INC]

2001-E. M. AUGUSTHY[INC]elected with a margin of 3084 votes.Vs-C. A. KURIAN[CPI]

1996-C. A. KURIEN elected with a margin of 2407 votes.Vs Mathew Stephen[KC-M]

1991-K. K. Thomas (INC) elected by a margin of 5041 votes.Vs CA Kurien[CPI]

1987-K. K. Thomas (INC) elected by a margin of 2091 votes.Vs CA Kurien[CPI]

1982-K. K. Thomas (INC) elected by a margin of 9021 votes.Vs CA Kurien[CPI]

ഒരു പാര്‍ടിക്കും കുത്തക ആയ ഒരു മണ്ഡലവും ഇവിടെ ഇല്ല എന്നതാണ് യഥാര്‍ത്ഥം ഇരു മുന്നണികള്‍ തമ്മിലുള്ള വിത്യാസം മൊത്തത്തില്‍ ആര് ശതമാനത്തില്‍ താഴെ ആണ് അതായതു മൂന്ന് ശതമാനം വോട്ട് ഏതു പക്ഷത്ത്‌ കൂടുതല്‍ വീഴുന്നോ അവര്‍ വിജയ പീഠം കയ്യടക്കും ..BJP ഇവിടെ ഒരു മണ്ഡലത്തിലും കാര്യം ആയ സ്വാധീനം ഇല്ല കഴിഞ്ഞ മുപ്പതു വര്‍ഷ ചരിത്രം എടുത്താല്‍ അവര്‍ തുടങ്ങിയ ഇടതു തന്നെ നിക്കുന്നു .