Monday, March 28, 2011

പി ജെ ജോസെഫിന്റെ അപരന്റെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി...

 
sXmSp]pg: sXmSp]pg \nbak`m aÞe¯n bpUnF^v kvYm\mÀYn ]n.sP. tPmk^nsâ A]c\mbn \ma\nÀtZi ]{XnI kaÀ¸n¨ncp¶bmfpsS ]{XnI kqjva ]cntim[\bn XÅn. sXmSp]pg ]¶naäw ]c]cmI¯v ]n.sP. tPmk^nsâ \ma\nÀtZi ]{XnIbmWv XÅnt¸mbXv. {]mb¯nsâ t]cnepÅ s]mcp¯t¡Sns\ XpSÀ¶mWv ]{XnI XÅnbXv.

cWvSp skäv ]{XnIIfmWv A]csâ t]cn \ÂInbncp¶Xv. CXn H¶n 24 hbkpw, asäm¶n 26 hbkpamWv tcJs¸Sp¯nbncp¶Xv. {]mbw sXfnbn¡p¶ kÀ«n^n¡äv CSp¡n BÀUnH ap³]msI sshIn«v aq¶p aWn¡p ap³]v lmPcm¡Wsa¶v Bhiys¸«ncps¶¦nepw kaÀ¸n¨nÃ. C¡mcW¯memWv ]{XnI XÅnbXv.

Monday, March 21, 2011

Kerala Congress Candidates


sI.Fw. amWn (]mem)

tIcf tIm¬{Kkv þ Fw ]mÀ«n eoUÀ. 1965 apX 2006 hsc XpSÀ¨bmbn ]Xns\m¶p XhW ]mem \ntbmPIaWvUe¯nÂ\n¶p \nbak`bnte¡v. 1977 apX 1979 hsc tIcf¯nsâ B`y´ca{´n. 1980 [\Imcya{´nbmbn. 87, 91, 2001 hÀj§fn dh\yqþ\nbahIp¸pIÄ ssIImcyw sNbvXp. F«p XhW _Päv AhXcn¸n¨psh¶ JymXnbpw sI.Fw. amWn¡mWv.

]n.sP. tPmk^v (sXmSp]pg)

sXmSp]pgbnÂ\n¶v Hcn¡semgnsI XpSÀ¨bmbn hnPbw IWvSp. bpUnF^v, FÂUnF^v a{´nk`Ifn ZoÀLImew a{´nbmbncp¶p. hnZym`ymkw, s]mXpacma¯v, B`y´chIp¸pIÄ ssIImcyw sNbvXp.

tdmjn AKÌn³ (CSp¡n)

]mem N¡mw]pg kztZinbmb tdmjn sIFkvknbneqsS cm{ãob¯n F¯n. I¶nb¦¯n t]cm{¼bnÂ\n¶p ]cmPbs¸s«¦nepw Ignª cWvSp XhWbpw CSp¡nbnÂ\n¶p hnPbw kz´am¡n

AUz. sI. IpieIpamc³ (Be¯qÀ)

BZyambmWp sXcsªSp¸p cwK¯v. tIcf tIm¬{Kkv PnÃm sk{I«dn, kwØm\ sk{It«dnbäwKw F¶o \neIfn {]hÀ¯n¡p¶p. Be¯qÀ t]³Ipdnin kztZinbmWv. ]me¡mSv _mdn A`n`mjI³.

tUm. F³. PbcmPv (Imªnc¸Ån)

tIcf tIm¬{Kkv t\Xmhv sI. \mcmbW¡pdp¸nsâ ]p{X³. ap³ PnÃm]©mb¯wKw. hmgqÀ aÞe¯nÂ\n¶p Pbn¨ PbcmPv C¡pdn Imªnc¸Ån \ntbmPIaÞe¯nÂ\n¶p aÕcn¡p¶p.

AUz. tPm_v ssa¡nÄ (Xfn¸d¼v)

N§\mticn kztZinbmb tPm_v ssa¡nÄ Xfn¸d¼nemWv A¦¯n\nd§p¶Xv. bq¯v{^WvSv þFw kwØm\ {]knUâmb tPm_v Ignª XhW PnÃm]©mb¯wKambncp¶p. N§\mticn _mdnse A`n`mjI\mWv.

tUm. sI.kn. tPmk^v (Ip«\mSv)

ZoÀLImew Ip«\mSv koän tIcf tIm¬{KkvþtPmk^v hn`mKs¯ {]Xn\n[oIcn¨p hnPbn¨p. IgnªXhW UnsFkn Øm\mÀYn tXmakv NmWvSntbmSp ]cmPbs¸«p. XpSÀ¶p ]nFkvkn saw_dmbn. tIcf tIm¬{Kkv eb\s¯¯pSÀ¶p ]nFkvkn saw_À Øm\w cmPnh¨p. C¡pdn hoWvSpw Ip«\m«nÂ\n¶p P\hn[n tXSp¶p.

AUz. apl½Zv CIv_m (t]cm{¼)

tIcf tIm¬{Kknsâ Ncn{X¯nemZyambn apkvenw hn`mK¯nÂ\n¶pÅ HcmÄ Øm\mÀYnbmbn P\hn[n tXSp¶p. N§\mticn Fkv_n tImfPn sIFkvkn kwLS\m{]hÀ¯\¯neqsSbmWv CIv_m cm{ãob¯nte¡p {]thin¡p¶Xv. sIFkvknþFw, bq¯v{^WvSvþFw F¶nhbpsS kwØm\ sshkv{]knUâv Øm\w Ae¦cn¨p. Ignª A©p hÀjambn bq¯v{^WvSvþFw Hm^oknsâ NpaXebpÅ kwØm\ P\d sk{I«dnbmbn {]hÀ¯n¡p¶p. 12 hÀjambn sslt¡mSXnbn A`n`mjI\mWv.

kn.F^v. tXmakv (N§\mticn)

A[ym]Ihr¯nbnÂ\n¶p s]mXp{]hÀ¯\¯nte¡v F¯nb hyàn. tIcf tIm¬{Kkv sNbÀam\mbn hÀj§tfmfw {]hÀ¯n¨p. Ignª bpUnF^v a{´nk`bn {KmahnIk\ a{´n. 1980 apX 2006 hsc XpSÀ¨bmbn N§\mticnbnÂ\n¶pÅ \nbak`mwKw. 1962 apX 80 hsc N§\mticn Fkv_n sslkvIqfn A[ym]I\mbn tPmen t\m¡n.

]n.kn. tPmÀPv (]qªmÀ)

80epw 82epw ]qªmdn ]n.kn. tPmÀPn\mbncp¶p hnPbw. 96se sXcssªSp¸n CSXp]£ Ø\mÀYnbmbn cwKs¯¯n tPmbn G{_lmans\ ]cmPbs¸Sp¯n. 2001epw 2006 epw ]n.kn. tPmÀPv hnPbn¨p. tIcf tIm¬{Kkv sk¡peÀ hn`mKw tIcf tIm¬{KkvþF½n ebn¨tXmsS C¡pdn bpUnF^v Øm\mÀYnbmbn.

tam³kv tPmk^v (ISp¯pcp¯n)

XpSÀ¨bmbn aq¶mw XhWbmWp tam³kv tPmk^v ISp¯pcp¯nbnÂ\n¶p P\hn[n tXSp¶Xv. 1996, 2001 hÀj§fn \nbak`bnte¡p sXcsªSp¡s¸«p. Ignª CSXp a{´nk`bn s]mXpacma¯p a{´nbmbn tkh\w sNbvXp. sIFkvkn kwØm\ P\d sk{I«dn, bq¯v {^WvSvþsP kwØm\ {]knUâv XpS§nb Øm\§Ä hln¨p.

hnÎÀ Sn. tXmakv (XncphÃ)

tIcf tIm¬{KkvþFw ]¯\wXn« PnÃm {]knUâv, bpUnF^v PnÃm sNbÀam³ F¶o ]ZhnIÄ hln¡p¶p. sIFkvkn, bq¯v {^WvSvþFw F¶nhbpsS kwØm\ {]knUâv Øm\w hln¨n«pWvSv. skdns^Uv sNbÀam³ ]Zhn Ae¦cn¨n«pWvSv.

tXmakv NmgnImS³ (Gäpam\qÀ)

sXcsªSp¸p {]NmcW¯n\nsS ktlmZc³ _m_p NmgnImS³ acn¨Xns\¯pSÀ¶mWv tXmakv NmgnImS³ sXcsªSp¸p tKmZbnte¡nd§nbXv. Ignª \mep sXcsªSp¸pIfn Gäpam\qcnÂ\n¶p \nbak`sb {]Xn\n[oIcn¡p¶ tXmakv NmgnImS³ hoWvSpw P\hn[n tXSp¶p.

AUz. tXmakv D®nbmS³ (Ccn§me¡pS)

Ccn§me¡pS aÞe¯n hoWvSpw aÕc¯n\nd§p¶p. ssh¡w kztZin. bq¯v {^WvSv kwØm\ {]knUâmbn. anI¨ P\{]Xn\n[n¡pÅ \nch[n ]pckvImc§Ä kz´am¡n.

Sn.bp. Ipcphnf (tImXawKew)

tIcf tIm¬{Kkv ko\nbÀ t\Xmhv. Ignª kÀ¡mcn s]mXpacma¯p hIp¸v ssIImcyw sNbvXp. bmt¡m_mbm k`bnse Aevambcn {]apJ³.

Monday, March 7, 2011

ജനവിധി- Malappuram District

The district lies in northern Kerala and is bounded on the north by Wayanad and Kozhikkode districts, on the northeast by Tamil Nadu, on the southeast and south by Palakkad District, on the southwest by Thrissur District, on the west by the Arabian Sea, and on the northwest by Kozhikode District.

At present Malappuram District consists of 2 revenue divisions, 6 taluks, 135 villages, 15 blocks, 7 municipalities and 100 panchayats.

Malappuram District consists 16 assembly constituencies viz.

1.Mankada,
2. Manjeri,
3.Malappuram,
4. Wandoor, ( SC)
5.Perinthalmanna,
6.Thirurangadi,
7. Tirur,
8. Tanur,
9.Ponnani,
10.Kottakkal,
11. Vallikunnu,(new)
12.Eranad, (new)
13.Vengara,(new)
14 Thavanur,(new)
15. Kondotty,
16 .Nilambur,


Malappuram Block Panchayat Election Result 2010
Block Panchayat UDF LDF BJP OTH
Areekode 15 1 0 0
Kalikavu 9 2 0 3
Kondotty 15 1 0 1
Kuttippuram 16 0 0 0
Malappuram 15 0 0 0
Mankada 11 1 0 1
Nilambur 11 2 0 0
Perinthalmanna 13 3 0 1
Perumpadappu 7 6 0 0
Ponnani 5 8 0 0
Tanur 12 3 0 2
Tirur 13 2 0 0
Tirurangadi 16 1 0 1
Vengara 15 0 0 0
Wandoor 10 3 0 2

District Panchayat Election Result 2010
UDF-30

LDF-2

BJP-0

OTH-0

ജനവിധി- Thrissur District

തൃശ്ശൂരിലെ നിയമസഭാ തെരഞ്ഞെടുപ്പു വിശേഷം

തൃശ്ശൂരിൽ ആകെയുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പതിമൂന്ന്. നേരത്തെ പതിനാലു മണ്ഡലങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണം കുറഞ്ഞു. പല മണ്ഡലങ്ങളുടേയും പേരുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും അതിർത്തികളിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളുടേയും മുന്നണികളുടേയും മണ്ഡലം തിരിച്ചുള്ള ബലാബലത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഇത്തവണത്തേത് പ്രവചിക്കുന്നത് ഫലപ്രദമാകണമെന്നില്ല.

നിലവിലെ നിയമസഭാ സീറ്റുകൾ

1. തൃശ്ശൂർ
2. ഒല്ലൂർ
3. പുതുക്കാട്
4. ഇരിങ്ങാലക്കുട
5. ചാലക്കുടി
6. കൊടുങ്ങല്ലൂർ
7. കയ്പമംഗലം
8. നാട്ടിക
9. മണലൂർ
10. ഗുരുവായൂർ
11. കുന്നംകുളം
12. വടക്കാഞ്ചേരി
13. ചേലക്കര.

ഇതിൽ ചേലക്കരയും നാട്ടികയും എസ്.സി. സംവരണ സീറ്റുകളാണ്. നേരത്തെ ജില്ലയിൽ ചേലക്കര മാത്രമേ സംവരണ സീറ്റായി ഉണ്ടായിരുന്നുള്ളൂ.

യു.ഡി.എഫിന് നല്ല അടിത്തറയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ൽ വെറും 3 സീറ്റ് മാത്രമേ മുന്നണിയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. പിന്നീട് നടന്ന 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതംയേന നിറം കെട്ട പ്രകടനമായിരുന്നു യു.ഡി.എഫിന്റേത്. എന്നാൽ ഈയിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവാണ് ജില്ലയിൽ ഐക്യമുന്നണി നടത്തിയത്. ജില്ലാ പഞ്ചായത്തിലും അഞ്ചിൽ നാലു ഭൂരിപക്ഷത്തോടെ തൃശ്ശൂർ കോർപ്പറേഷനിലും മുന്നണി ഭരണം തിരിച്ചുപിടിച്ചു. ആറ് മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിനു പുറമേ ഭൂരിപക്ഷം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ഇന്ന് യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. എന്നാൽ ജില്ലാ കോൺഗ്രസ്സ് നേതൃത്ത്വത്തിലെ പടലപ്പിണക്കങ്ങൾ സംഘടനാ പ്രവർത്തനത്തെ ഈയടുത്ത കാലം വരെ പിന്നാക്കം വലിച്ചിരുന്നു. വിവാദങ്ങളേത്തുടർന്ന് മാറ്റി നിർത്തിയ സി.എൻ.ബാലകൃഷ്ണനു പകരം ഒരു സ്ഥിരം ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ബെന്നി ബഹനാനാണ് ഇപ്പോൾ ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല. അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തനങ്ങൾ സജീവമായി വരുന്നു.

മറുഭാഗത്ത് സി.പി.എമ്മിലും വിഭാഗീയത പൂർണ്ണമായി അവസാനിച്ചിട്ടില്ല. വെട്ടിനിരത്തലിനൊടുവിൽ ടി.ശശിധരനെപ്പോലുള്ള പല മുൻനിര നേതാക്കളും ഇപ്പോൾ നിർജ്ജീവമായിക്കഴിയുന്നു. നിഷ്ക്രിയത്ത്വമാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി ഈയിടെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ അവരോധിച്ചിരുന്നു. കുന്ദംകുളം, നാട്ടിക മേഖലകളിൽ സി.പി.എം വിമതരുടെ സാന്നിധ്യവും ശക്തമാണ്. എന്നാലും ചിട്ടയായ സംഘടനാപ്രവർത്തനവും താരതംയേന ചെറുപ്പക്കാരും പുതുമുഖങ്ങളുമായ സിറ്റിങ്ങ് എം.എൽ.എ.മാരുടെ ജനകീയപ്രവർത്തനങ്ങളും പാർട്ടിയ്ക്ക്പ്രതീക്ഷ നൽകുന്നു.

ബി.ജെ.പി. സംഘടനാ സംവിധാനത്തിലെ നെടുകെയുള്ള പിളർപ്പ് പാർട്ടിയെ കാര്യമായി ശോഷിപ്പിച്ചിരിക്കുന്നു എന്നതാണ് പൊതുവിലയിരുത്തൽ. എന്നിരുന്നാലും തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ചവെക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കാൻ തയ്യാറാണെന്ന ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.


ജനവിധി-palakkad district

ജനവിധി തേടാന്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ആയ പാലക്കാടും ഒരുങ്ങിക്കഴിഞ്ഞു

മണ്ഡലങ്ങള്‍





THRITHALA OTTAPALAM

PATTAMBI OTTAPALAM

SHORNUR OTTAPALAM

OTTAPALAM OTTAPALAM

KONGAD (SC) PALAKKAD

MANNARKAD MANNARKAD

MALAMPUZHA PALAKKAD

PALAKKAD PALAKKAD

TARUR (SC) ALATHUR

CHITTUR CHITTUR

NENMARA CHITTUR

ALATHUR ALATHUR

ജനവിധി - Kollam District

Present MLAs from Kollam

Pathanapuram --> KB Ganeshkumar (Kerala Congress(B))
Punalur --> K Raju (CPI)
Chadayamangalam --> Mullakkara Ratnakaran (CPI)
Kottarakkara --> Aisha Potti (CPI(M))
Neduvathoor --> B.Raghavan (CPI(M))
Kunnathur --> Kovoor Kunjumon (RSP)
Karunagappally --> C.Divakaran (CPI)
Chavara --> N.K.Premachandran (RSP)
Kundara --> M.A.Baby (CPI(M))
Kollam --> P.K.Gurudasan (CPI(M))
Eravipuram --> A.A.Azeez (RSP)
Chathannoor --> N.Anirudhan (CPI)

മുകളില്‍ കാണുന്ന പേരുകളും പാര്‍ട്ടികളും സൂചിപ്പിക്കുന്നതു പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടും കോട്ട തന്നെയായിരുന്നു കൊല്ലം ജില്ല..!! ഏതാണ്ടെല്ലാ ഇടതു ഘടകകക്ഷികള്‍ക്കും സാന്നിധ്യമുള്ള ജില്ലയാണു കൊല്ലം..!! കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കൊല്ലം ജില്ലയില്‍ കയ്പ്പു രുചിച്ചവര്‍ ഏറെ അതില്‍ അതികായരായ ബാലകൃഷ്ണപിള്ളയും എം.വി.രാഘവനും കടവൂര്‍ ശിവദാസനും ബാബു ദിവാകരനും ഉള്‍പ്പെടുന്നു..!! ഇടതുമുന്നണിയുടെ പടയോട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ യു.ഡി.എഫ്. അമ്പേ തകര്‍ന്നടിഞ്ഞു..!! ആകെ രക്ഷപെട്ടത് ഗണേശ്കുമാര്‍ മാത്രം..!!
പക്ഷേ ശേഷം നടന്ന ലോക്സഭാ ഇലക്ഷനില്‍ ചിത്രം ആകെ മാറി മറിയുന്ന കാഴ്ചയാണു നമ്മള്‍ കണ്ടത്..!!
ഇടതുമുന്നണിയുടെ മേല്‍ക്കോയ്മയാകെ ആ ഇലക്ഷനില്‍ നഷ്ടപ്പെട്ടു..!! പീതാംബരകുറുപ്പ് 19,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലവിലെ എം.പിയായ പി.രാജേന്ദ്രനില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു..!! പാര്‍ലിമെന്ററി രംഗത്തു തന്നെ കന്നിയങ്കത്തിനിറങ്ങിയ പീതാംബരകുറുപ്പിനെ വിജയം എതിരേറ്റു..!! കരുണാകരന്റെ വിശ്വസ്തനായ സഹചാരിക്ക് കരുണാകരന്‍ നല്‍കിയ ഉപഹാരമായിരുന്നു കൊല്ലം ലോക്സഭാ സീറ്റ്..!!

പിന്നീടു നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ നില മെച്ചപ്പെടുത്താന്‍ ഇടതുമുന്നണിക്കായി എന്നത് ഒരു വസ്തുതയാണു..!! പക്ഷേ കൊല്ലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കും എന്നത് പ്രവചനാതീതമാണിപ്പോളും..!! കൊട്ടാരക്കര കുത്തകയാക്കി വച്ചിരുന്ന ബാലകൃഷ്ണപിള്ളയുടെ ദുര്യോഗം നാം കണ്ടു കഴിഞ്ഞു..!! ഈ ഇലക്ഷനില്‍ കൊല്ലത്തിന്റെ ശ്രദ്ധേയമായ അസാന്നിധ്യവും അദ്ദേഹം തന്നെയാകും.. എം.വി.ആര്‍ ഇത്തവണ അങ്കത്തട്ടിലിറങ്ങുമോ എന്നു തന്നെ നിശ്ചയമില്ല.. ഇറങ്ങിയാല്‍ തന്നെ പുനലൂര്‍ തിരഞ്ഞെടുക്കുമോ..?? (കോണ്‍ഗ്രസ്സ് ഉറപ്പുള്ള സീറ്റ് നല്‍കുമോ) അറിയില്ല..!! സി.പി.എമ്മില്‍ ഗുരുദാസന്‍ സഖാവും ബേബിയും മത്സരരംഗത്തുണ്ടാകാന്‍ വഴിയില്ല..!! സി.പി.ഐ മന്ത്രിമാരില്‍ ദിവാകരന്‍ മാത്രമാണു മാറി നില്‍ക്കാന്‍ സാധ്യത..!! മുല്ലക്കരയും പ്രേമചന്ദ്രനും ഇത്തവണയും രംഗത്തുണ്ടാകാനാണു സാധ്യത..!! അനിരുദ്ധനു ഇനി സീറ്റ് നല്‍കാനുള്ള സാധ്യത വിരളമാണു..!! തീര്‍ച്ചയായും യുവനിരയെയാകും സി.പി.ഐ മുന്നോട്ട് വയ്ക്കുക..!! നല്ല മന്ത്രി എന്ന പ്രതിച്ചായയുള്ള മുല്ലക്കരയെ മാറ്റി നിര്‍ത്താനുള്ള സാധ്യത തുലോം കുറവാണു..!!

മുന്നണി സമവാക്യങ്ങള്‍ക്ക് വലിയ മാറ്റം വരാനുള്ള സാധ്യതകള്‍ വിരളമാണു..!! പൊതുവേ ഏതാണ്ട് എല്ലാ മുന്നണികളും ശക്തമായ നിലയിലാണു ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം..!!
വലതുമുന്നണിയിലെ കടവൂര്‍ ശിവദാസന്‍ ഇപ്പോള്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണു..!! മത്സരിക്കുന്നതിനെക്കാള്‍ ചുക്കാന്‍ പിടിക്കുന്നതിലാകും അദ്ദേഹത്തിനു താത്പര്യം..!! കടവുരുമായുള്ള പിണക്കം പ്രതാപവര്‍മ്മ തമ്പാന്‍ മാറ്റിയെങ്കില്‍ പ്രതാപവര്‍മ്മ തമ്പാനു തന്നെ ചാത്തന്നൂര്‍ സീറ്റ് ലഭിച്ചേക്കാം..!! വിളക്ക് വിവാദം കോണ്‍ഗ്രസ്സിന്റെ ശോഭ കെടുത്തിയെന്നു പറയാതെ വയ്യ..!!
എന്തു തന്നെയായാലും പ്രവചനാതീതമാണു കൊല്ലത്തെ കാര്യങ്ങള്‍..!! ബാലകൃഷ്ണപിള്ളയെ ആയുധമാക്കി ഇടതുമുന്നണി പോരിനിറങ്ങിയാല്‍ ക്ഷീണം വലതിനു തന്നെയാകും..!! എന്തായാലും ലോക്സഭാ ഇലക്ഷനിലേതു പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല കോണ്‍ഗ്രസ്സിനിക്കുറി എന്നത് തീര്‍ച്ചയാണു..!!

മാറി നിന്നേക്കാവുന്ന പ്രമുഖര്‍ --> ഗുരുദാസന്‍, ദിവാകരന്‍, എം.എ.ബേബി
ശ്രദ്ധേയമായ അസ്സാന്നിധ്യം --> ബാലകൃഷ്ണപിള്ള
ഈയടുത്ത കാലത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബാബു ദിവാകരനും ഇക്കുറി മത്സര രംഗത്തുണ്ടാകാനിടയില്ല..!!

ജനവിധി- Kottayam District

കോട്ടയം ജില്ല

പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ വഞ്ചുനാട്ടിലും, വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്റെ കുറേ ഭാഗങ്ങളും വെമ്പൊലി നാട്ടിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ കുറെ ഭാഗങ്ങളും നന്റുഴൈനാട്ടിലും ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു. വഞ്ചുനാടിന്റെയും തെക്കുംകൂറിന്റെയും രാജാക്കന്‍മാര്‍, അവരുടെ ഭരണതലസ്ഥാനമായി തെരഞ്ഞെടുത്തിരുന്നത് ഇന്നത്തെ കോട്ടയം ടൌണിനോടു ചേര്‍ന്നുകിടക്കുന്ന താഴത്തങ്ങാടി ആയിരുന്നു. 1749-1754 കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് യുദ്ധം ചെയ്ത് ഈ പ്രദേശം പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു.

1949 ജൂലൈ മാസത്തിലാണ്‌ കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്‌. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രിയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

രാഷ്ട്രീയമായി ജനാധിപത്യ ചേരിയോടു മമത പുലര്‍ത്തുന്ന ഒരു ജില്ലയാണ് കോട്ടയം . കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ ശക്തിയായ കേരളാ കൊണ്ഗ്രെസ്സ് പിറവി എടുത്തതും പിളര്‍ന്നതും വളര്‍ന്നതും ഒന്നായതും ഈ മണ്ണില്‍ ആണ് . കോട്ടയം ജന്മം നല്‍കിയ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍
കെ.ആർ. നാരായണൻ(ഇന്ത്യയുടെ മുൻ രാഷ്ട്രപതി) , എ. ജെ. ജോൺ , പി.ടി. ചാക്കോ , ഉമ്മൻ ചാണ്ടി , കെ.എം. മാണി , സി. എഫ്‌. തോമസ്‌ , മോൻസ് ജോസഫ് , സുരേഷ് കുറുപ്പ് , പി.സി.ജോർജ്ജ് , പാലാ കെ.എം. മാത്യു , എം.എം.തോമസ്(മുൻ മേഘാലയ ഗവർണർ) , കെ.എം. ചാണ്ടി , പി.സി.തോമസ്‌ , പി.കെ.വാസുദേവൻ നായർ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ്

മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 95.82% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

നിയമസഭാ മണ്ഡലങ്ങള്‍

1. കോട്ടയം
2. ചങ്ങനാശ്ശേരി
3. പാലാ
4. ഏറ്റുമാനൂര്‍
5. കടുത്തുരുത്തി
6. കാഞ്ഞിരപ്പള്ളി
7. പുതുപ്പള്ളി
8. പൂഞ്ഞാര്‍
9. വൈക്കം

കടുത്തുരുത്തി .

കേരള കോണ്‍ഗ്രെസ്സുകളുടെ ശക്തി കേന്ദ്രം .

kc കഴിഞ്ഞാല്‍ ഇവിടെ ശക്തി സിപിഎം നാണു

കഴിഞ്ഞ ഏതാനും തവണകളായി കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരുന്നു ഇവിടെ മല്സരം അപ്പോഴൊക്കെ വിജയി ഭരണ പക്ഷ ബഞ്ചില്‍ സ്ഥാനം പിടിച്ചു ..

മണ്ഡല പുനനിര്ന്നയത്തില്‍ ഇടതു പക്ഷ ചായവു പുലര്‍ത്തി ഇരുന്ന പഞ്ചായത്തുകള്‍ ഇവിടെ നിന്നും വിട്ട്‌ പോയി പകരം കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ത്രമായ മരങ്ങട്ടു പള്ളി പോലുള്ള പഞ്ചായത്ത് കള്‍ ഇവിടെ കൂട്ടി ചേര്‍ത്ത്

കൂടാതെ കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം ഇവിടെ പ്രതി പക്ഷം എന്ന അവസ്ഥ ഇല്ലാതാക്കി

ഇപ്പോള്‍ മാണിസാറിന്റെ പാലായെ ക്കള്‍ വലതു പക്ഷ സുരക്ഷിത മണ്ഡലം ആണ് ഇന്ന് കടുത്തുരുത്തി .